പാസ്റ്റർ തോമസ് മാത്യുവിന്റെ മാതാവ് പെണ്ണമ്മ മത്തായി അക്കരെ നാട്ടിൽ

മാങ്ങാട്: ഐ പി സി ഹെബ്രോൻ സഭാംഗം ചായലോട് ചെറുവള്ളി മലയിൽ പി മത്തായിയുടെ ഭാര്യ പെണ്ണമ്മ മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ തോമസ് മാത്യുവിന്റെ (ഐ പി സി ഫരീദാബാദ് സെക്ടർ 29) മാതാവാണ് പരേത. സംസ്കാരം തിങ്കളാഴ്ച. ഏഴംകുളം ഐ പി സി ഹെബ്രോൻ സെമിത്തേരിയിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.