സി.ഡി. ഏബ്രഹാം (ബേബിക്കുട്ടി) നിത്യതയിൽ പ്രവേശിച്ചു

News top-Advt 728 × 90px

പത്തനാപുരം: ചാചിപ്പുന്ന ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ആദ്യകാല കുടുംബങ്ങിളിലൊന്നായ ചെറുവള്ളത്ത് വീട്ടിൽ സി.ഡി. ഏബ്രഹാം (ബേബിക്കുട്ടി – 70) നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

ദീർഘ വർഷങ്ങൾ ദുബായ് പെനിയേൽ ഏ.ജി. സഭയുടെ സ്ഥാപക ശുശ്രൂഷകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: മോളി ഏബ്രഹാം. മക്കൾ: സാജൻ (ദുബായ്), സാന്റി (ഫ്ലോറിഡ)

സംസ്കാരം പിന്നീട്.

 

 

- Advertisement -

You might also like
Comments
Loading...