ആലപ്പാട്ട് ചെമ്പൻ സി.ജെ സാമുവേൽ അക്കരെനാട്ടിൽ

തൃശ്ശൂർ : ആലപ്പാട്ട് ചെമ്പൻ ജോസഫ് സാമുവേൽ (70) നിര്യാതനായി. ഐ പി സി നെല്ലിക്കുന്ന് സഭാഅംഗം ആയിരുന്നു. സംസ്കാര ശുശ്രുഷ ജൂൺ 14 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക്. ഭാര്യ : ലീലാമ്മ സാമൂവേൽ മക്കൾ : ഡേക്ക്സ്‌ സാ

മൂവേൽ (കാനഡ), ഡോണി സാമൂവേൽ (യു.കെ) മരുമക്കൾ : സെറിൻ ഡേക്ക്സ്‌, ഗിഫ്റ്റി ഡോണി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.