ലിജി സനോജ് നിത്യതയിൽ ചേർക്കപ്പെട്ടു

തിരു: എക്സൽ മിനിസ്ട്രീസ് ടീം അംഗം പാസ്റ്റർ സനോജ് രാജിന്റെ ഭാര്യ ലിജി ഹൃദായാഘാതം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . വിശ്വസ്തമായി കർത്താവിനെ സേവിക്കുന്ന ഈ ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്.

post watermark60x60

- Advertisement -

You might also like
Comments
Loading...