കെ.വി. വര്ഗീസ് (തങ്കച്ചൻ 82) നിത്യതയിൽ

ആയൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭയിലെ ആരംഭകാല വിശ്വാസി ആയൂർ കുരീക്കാട്ടിൽ കെ.വി. വര്ഗീസ് (തങ്കച്ചൻ 82) നിത്യതയിൽ ചേർക്കപ്പെട്ടു. പുന്തല കോളൂർ പള്ളത്ത് കുടുംബാഗമാണ്. സംസ്‍കാരം പിന്നീട്. ഭാര്യാ: ഏലിയാമ്മ വര്ഗീസ്, മക്കൾ: രാജു, വിൽസൺ, മിൻസി. മരുമക്കൾ: ശലോമി, ഡെയ്സി, സോജൻ.

post watermark60x60

- Advertisement -

You might also like
Comments
Loading...