ജോയമ്മ (88) അക്കരെ നാട്ടിൽ

വളഞ്ഞവട്ടം: വി.ജി. ജോൺസാറിന്റെ മകൻ ജോയിയുടെ സഹധർമ്മിണി ജോയമ്മ (88) മെയ് 25 ചൊവ്വാഴ്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിക്ക് വളഞ്ഞവട്ടം ശാരോൻ സഭാ സെമിത്തേരിയിൽ.
സംസ്കാര ശുശ്രൂഷകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.
ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.