റ്റിപിഎം സഭയുടെ 2019 ലെ സെന്റർ കൺവൻഷൻ കലണ്ടർ പ്രസിദ്ധീകരിച്ചു

 

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 2019 ജനുവരി മുതൽ ഡിസംബർ വരെയുള്ള സെന്റർ കൺവൻഷൻ, സാർവ്വദേശീയ കൺവൻഷൻ, അന്തര്‍ദേശീയ പ്രാർത്ഥനവാരം, അന്തര്‍ദേശീയ യുവജന ക്യാമ്പ്, ശുശ്രൂഷക സമ്മേളനം തുടങ്ങിയ പ്രധാന യോഗങ്ങളുടെ തീയതികൾ സഭ നേതൃത്വം പ്രസിദ്ധീകരിച്ചു.

ജനുവരി
– വിജയവാഡ സെന്റർ കൺവൻഷൻ (ജനുവരി 3 മുതൽ 6 വരെ)
– തിരുവനന്തപുരം, ഡിമാപ്പൂർ സെന്റർ കൺവൻഷൻ (ജനുവരി 10 മുതൽ 13 വരെ)
– തൃശ്ശൂർ, മധുര സെന്റർ കൺവൻഷൻ (ജനുവരി 17 മുതൽ 20 വരെ)
-മുംബൈ, പാളയംകോട്ട സെന്റർ കൺവൻഷൻ (ജനുവരി 24 മുതൽ 27 വരെ)
-തിരുവല്ല, തൂത്തുക്കുടി സെന്റർ കൺവൻഷൻ (ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ)

ഫെബ്രുവരി
-കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ (ഫെബ്രുവരി 6 മുതൽ 10 വരെ)
-നാഗർകോവിൽ, കോഴിക്കോട് സെന്റർ കൺവൻഷൻ (ഫെബ്രുവരി 14 മുതൽ 17 വരെ)
-കോട്ടയം, കോയമ്പത്തൂർ സെന്റർ കൺവൻഷൻ (ഫെബ്രുവരി 21 മുതൽ 24 വരെ)

മാർച്ച്
-ചെന്നൈ സാർവ്വദേശീയ കൺവൻഷൻ (മാർച്ച് 6 മുതൽ 10 വരെ)
-പത്തനംതിട്ട, കടലൂർ സെന്റർ കൺവൻഷൻ (മാർച്ച് 21 മുതൽ 24 വരെ)
-ബെംഗളൂരു, ധാരിവാൾ സെന്റർ കൺവൻഷൻ (മാർച്ച് 28 മുതൽ 31 വരെ)

ഏപ്രിൽ
-മൂന്നാർ, നാസാറത്ത്‌ സെന്റർ കൺവൻഷൻ (ഏപ്രിൽ 4 മുതൽ 7 വരെ)
-അന്തര്‍ദേശീയ പ്രാർത്ഥനവാരം (ഏപ്രിൽ 15 മുതൽ 20 വരെ)

കട്ടപ്പന, പരമകുടി സെന്റർ കൺവൻഷൻ (ഏപ്രിൽ 11 മുതൽ 14 വരെ)റാന്നി, തിരുച്ചിറപ്പള്ളി സെന്റർ കൺവൻഷൻ (ഏപ്രിൽ 25 മുതൽ 28 വരെ)

മെയ്
-തേനി, ഷില്ലോംഗ്‌ സെന്റർ കൺവൻഷൻ (മെയ് 2 മുതൽ 5 വരെ)
-കുന്നൂർ, സേലം സെന്റർ കൺവൻഷൻ (മെയ് 9 മുതൽ 12 വരെ)
-സിംഗപ്പൂർ കൺവൻഷൻ (മെയ് 30 മുതൽ ജൂൺ 2 വരെ)

ജൂൺ
-കോലാലംപൂർ കൺവൻഷൻ (ജൂൺ 6 മുതൽ 9 വരെ)

ജൂലൈ
-യു.എസ് സാർവ്വദേശീയ കൺവൻഷൻ (ജൂലൈ 10 മുതൽ 14 വരെ)
-ട്രിനിഡാഡ്, എൽസൽവഡോർ കൺവൻഷൻ (ജൂലൈ 18 മുതൽ 21 വരെ)
-ജര്‍മ്മനി കൺവൻഷൻ (ജൂലൈ 26 മുതൽ 28 വരെ)

ആഗസ്റ്റ്
-സ്വിറ്റ്സര്‍ലണ്ട് കൺവൻഷൻ (ആഗസ്റ്റ് 2 മുതൽ 4 വരെ)
-സിറ ലിയോൺ കൺവൻഷൻ (ആഗസ്റ്റ് 8 മുതൽ 11 വരെ)
-പാരീസ് കൺവൻഷൻ (ആഗസ്റ്റ് 15 മുതൽ 18 വരെ)
-ലണ്ടൻ കൺവൻഷൻ (ആഗസ്റ്റ് 22 മുതൽ 25 വരെ)

സെപ്റ്റംബർ
-മൌണ്ട് ഹോഗൻ കൺവൻഷൻ (സെപ്റ്റംബർ 10 മുതൽ 12 വരെ)
-പോർട്ട് മോഴസ്ബി കൺവൻഷൻ (സെപ്റ്റംബർ 13 മുതൽ 15 വരെ)
-ഫിജി കൺവൻഷൻ (സെപ്റ്റംബർ 19 മുതൽ 22 വരെ)
-ന്യൂസിലാൻഡ് കൺവൻഷൻ (സെപ്റ്റംബർ 20 മുതൽ 22 വരെ)
-മെൽബൺ കൺവൻഷൻ (സെപ്റ്റംബർ 26 മുതൽ 29 വരെ)

ഒക്ടോബർ
-നേപ്പാൾ കൺവൻഷൻ (ഒക്ടോബർ 2 മുതൽ 5 വരെ)
-സെക്കഡ്രാബാദ് സെന്റർ കൺവൻഷൻ (ഒക്ടോബർ 3 മുതൽ 6 വരെ)
-ജമ്മു & കാശ്മീർ, കട്ടക്ക് സെന്റർ കൺവൻഷൻ (ഒക്ടോബർ 10 മുതൽ 13 വരെ)
– ഡൽഹി, ആൻഡമാൻസ് സെന്റർ കൺവൻഷൻ (ഒക്ടോബർ 17 മുതൽ 20 വരെ)
– കൊഹിമ, നാഗ്പൂർ സെന്റർ കൺവൻഷൻ (ഒക്ടോബർ 24 മുതൽ 27 വരെ)
-വഡോദര, തിരുപ്പതി സെന്റർ കൺവൻഷൻ (ഒക്ടോബർ 31 മുതൽ നവംബർ 3 വരെ)

നവംബർ
-ദുബായ് കൺവൻഷൻ (നവംബർ 5 മുതൽ 8 വരെ)
-പുനലൂർ, കൊൽക്കത്ത സെന്റർ കൺവൻഷൻ (നവംബർ 14 മുതൽ 17 വരെ)
-കെനിയ കൺവൻഷൻ (നവംബർ 15 മുതൽ 17 വരെ)
-ചെന്നൈ അന്തര്‍ദേശീയ യുവജനക്യാമ്പ് (നവംബർ 21 മുതൽ 24 വരെ)
-എറണാകുളം, വെല്ലൂർ സെന്റർ കൺവൻഷൻ (നവംബർ 28 മുതൽ ഡിസംബർ 1 വരെ)

ഡിസംബർ
-കൊക്കാവിള സാർവ്വദേശീയ കൺവൻഷൻ (ഡിസംബർ 27 മുതൽ 31 വരെ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.