ആൻഡ്രോയിഡ് വായനക്കാർക്കായി സൗജന്യ മൊബൈൽ ആപ്പ്

ആൻഡ്രോയിഡ് വായനക്കാർക്കായി സൗജന്യ മൊബൈൽ ആപ്പ്

വ്യത്യസ്ത വിഭവങ്ങൾ കോർത്തിണക്കിയ നൂറിലേറെ രചനകളുടെ സമാഹാരമാണ് “Binu Vadakkencherry” മൊബൈൽ ആപ്പ്. ആദ്യപടിയായി ആൻഡ്രോയിഡിലും പിന്നീട് iOS ലും ലഭ്യമാകും

കുവൈറ്റ്: ഒരു മലയാളി എഴുത്തുകാരന്റെ ആദ്യത്തെ സ്വതന്ത്ര ‘മൊബൈൽ ആപ്പ്’  ആയി യുവഗ്രന്ഥകാരനും ഗാനരചിതാവുമായ ബിനു വടക്കുംചേരിയുടെ പുതിയ സൗജന്യ മൊബൈൽ ആപ്പ് പുറത്തിറങ്ങി. ലേഖനങ്ങൾ,
കഥകൾ, ഭാവനകൾ, ചെറുചിന്തകൾ, അഭിമുഖങ്ങൾ, കവിതകൾ, പി.ഡി എഫ് ബുക്ക് (ഉപദേശിയുടെ കിണർ), എം പി 3 ഗാനം (നിൻ സ്നേഹം എന്നിൽ..)
തുടങ്ങി വ്യത്യസ്ത വിഭവങ്ങൾ കോർത്തിണക്കിയ നൂറിലേറെ രചനകളുടെ സമാഹാരമാണ് “Binu Vadakkencherry” മൊബൈൽ ആപ്പ്. ആദ്യപടിയായി ആൻഡ്രോയിഡിലും പിന്നീട് iOS ലും ലഭ്യമാകും. Shalom Design S2dio ആണ് നിർമാതാക്കൾ.

ഇപ്പോൾ നാൽപതിലേറെ രചനകൾ ഉൾപ്പെടുത്തിയ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. തുടർന്നുള്ള അപ്ഡേറ്റസിൽ കൂടുതൽ ചേർക്കും എന്ന് ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

ഡൗൺലോഡ് ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.shalomdesigns2dio.binuvadakkencherry

ഇത് Google Play-യിൽ സ്വീകരിക്കുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.