സർക്കാരിൻ്റെ മദ്യ നയം തിരുത്തണമെന്ന് പിസിഐ

തിരുവല്ല : ഡ്രൈ ഡേ പിൻവലിക്കാനും ഐ ടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുമുള്ള ആലോചനയിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നു പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരി വിമുക്ത കേരളമാണ് നയമെന്ന്…

ഉമ്മൻ ജോസഫ് (71) അക്കരെ നാട്ടിൽ

കൊറ്റമ്പപള്ളി (ഓച്ചിറ): കൊച്ചയത്ത് വീട്ടിൽ, കൊറ്റംപള്ളി എബനേസർ എ ജി സഭാംഗമായ. ഉമ്മൻ ജോസഫ് (71) നിര്യാതനായി. ശവസംസ്കാരം പിന്നീട്. ഭാര്യ ലിസി (റൂഹമ്മ) റിട്ടയേഡ് ഹെഡ്മിസ്ട്രസ് സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ തഴവ. മക്കൾ ആൻസി വർഗീസ് (ഒക്കലഹോമ)…

മ്യൂസിക് ഫെസ്റ്റ് -2024 നാളെ

കട്ടപ്പന : മിഷൻ ഏഷ്യ മൂവാറ്റുപുഴയും, ക്രൈസ്റ്റ് വോയിസ്‌ കട്ടപ്പനയും, ഐ. ജി. എഫ് ചർച്ചും ചേർന്നോരുക്കുന്ന മ്യൂസിക് ഫെസ്റ്റ് നാളെ നടക്കും. വൈകുന്നേരം വൈകിട്ട് 6 മണിമുതൽ രാത്രി 9 മണിവരെ കട്ടപ്പന ഐ. ടി. ഐ ജംഗ്ഷനിലുള്ള ഐ. ജി. എഫ്(മിനി ലയൺസ്…

ഇടയ്ക്കാട്ടിൽ ഇന്ന് സെമിനാർ സ്കൂൾകിറ്റ് വിതരണം അനുമോദനം സ്കോളർഷിപ്പ് വിതരണം

ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിൽ ഇന്ന് ഏകദിനസെമിനാറും നാനൂറ് വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും നടക്കും. ഇടയ്ക്കാട് നിന്നും എസ്.എസ്.എൽ.സി ,പ്ലസ് ടൂ പാസായ കുട്ടികളെ മെമൻ്റോ നല്കി അനുമോദിക്കും.ഉന്നത വിദ്യാഭ്യാസം…

റിവൈവ് 2024 – ഷാർജ്ജയിൽ

ഷാർജ്ജ : ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിവൈവ് 2024- കൺവൻഷൻ നടത്തപ്പെടുന്നു. 2024 മെയ് 27, 28, 29 (തിങ്കൾ, ചൊവ്വ, ബുധൻ ) തീയതികളിൽ വൈകിട്ട് 7:30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടത്തപ്പെടുന്ന യോഗങ്ങൾ ഐപിസി…

ജോബി കാഞ്ഞിരപ്പള്ളി (ജോബിൻ എബ്രഹാം – 36) അക്കരെ നാട്ടിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി തടിയ്ക്കം പറമ്പിൽ ജോബിൻ എബ്രഹാം(36) നിത്യതയിൽ പ്രവേശിച്ചു. വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. ഇന്ത്യാ അപ്പോസ്തോലിക് പെന്തക്കോസ്ത് സഭ കാഞ്ഞിരപ്പള്ളി സഭയുടെ സഭാ സെക്രട്ടറിയും അപ്പോസ്തലിക് യൂത്ത് മൂവ്മെന്റിന്റെ…

ഇവാ. അലക്സ്‌ ഡേവിഡും കുടുംബവും ഛത്തീസ്‌ഗഡിൽ വച്ച് കാറപകടത്തിൽ പെട്ടതിനെ തുടർന്ന് ഇളയ പൈതൽ…

ബിജാപ്പുർ : തൃശ്ശൂർ നെല്ലിക്കുന്ന് ഡേവിഡ് ഐസക്കിന്റെ മകൻ ഛത്തീസ്‌ഗഡിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന ഇവാ.അലക്സ്‌ ഡേവിഡും കുടുംബവും സഞ്ചരിച്ച കാർ മെയ്‌ 16 വ്യാഴാഴ്ച്ച ബിജാപ്പുരിൽ വച്ച് അപകടത്തിൽ പെട്ടതിനെ തുടർന്ന് ഇവരുടെ മൂന്ന് മാസം മാത്രം…

മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ച് നടത്തപ്പെടുന്ന വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ (പി.സി.എൻ.എ.കെ) ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു.…

ജെസ്വിൻ രാജു മാമ്മനു സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്സിൽ PhD

ചെങ്ങന്നൂർ : മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ആംഗമായ ജെസ്വിൻ രാജു മാമ്മനു സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്സിൽ PhD ലഭിച്ചു. തൊട്ടുംകാര പാസ്റ്റർ രാജു മാമൻൻ്റെ മകനാണ് ജെസ്വിൻ. ചർച്ച് ഓഫ് ഗോഡ് സഭയുടെ ആദ്യ ഫീൽഡ് റെപ്രെസെന്റാറ്റീവ് പാസ്റ്റർ…

കൊച്ചിൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (CPF)ഏകദിന സമ്മേളനം മെയ് 25ന്

എറണാകുളം : കൊച്ചിൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം നടത്തപെടുന്നു.ടാബർനാക്കിൾ ഓഫ് പ്രെയ്സ് ചർച്ചിൽ പാലാരിവട്ടം(കൈരളി സൂപ്പർ മാർക്കറ്റിന് മുകളിൽ)വച്ച് 2024 മെയ് 25 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെയാണ്…

അയർലണ്ടിൽ ‘നിത്യത മുതൽ നിത്യത’ വരെ വേദപഠനം ജൂൺ 27-29 വരെ

അയർലൻഡ്: അയർലണ്ടിലെ മലയാളി കമ്മ്യൂണിറ്റിക്കുവേണ്ടി ബെഥെൽ ഗ്രേസ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ വേദപഠന ക്ലാസ്സ്‌ നടക്കും. റവ. ജോബി ഹാൽവിനാണ് ക്ലാസുകൾ നയിക്കുന്നത്. 'നിത്യത മുതൽ നിത്യത വരെ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഈ വേദ…

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ “ബ്ലാസ്റ്റ് പ്രോഗ്രാം” ലോഗോ പ്രകാശനം ചെയ്തു

ന്യുഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റ് (ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ ട്രെയിനിംങ്ങ്) ൻറെ പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു. ഇന്നലെ ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് ഹെഡ് കോർട്ടെഴ്സിൽ നടന്ന…

എം.കെ ശോശാമ്മ അക്കരെ നാട്ടിൽ

പാമ്പാക്കുട: പാട്ടുപാളതടത്തിൽ (സന്തോഷ് ഭവൻ) ഐപിസി സീയോൻ സഭാംഗം പി.ജെ ജോർജ്ജിൻറെ( റിട്ട. പഞ്ചായത്ത് സെക്രട്ടറി )ഭാര്യ എം. കെ ശോശാമ്മ(80) (റിട്ട. ടീച്ചർ MTMHS പാമ്പാക്കുട) നിര്യാതയായി. ഭൗതിക ശരീരം മെയ് 14 ചൊവ്വാഴ്ച വൈകിട്ട് 6 ന് ഭവനത്തിൽ…

Thy word – സീസൺ 2 ജൂണിൽ ആരംഭിക്കും

എക്സൽ മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ദൈവവചന പഠന പദ്ധതിയാണ് ''Thy word." പുതുതലമുറയുടെ ആത്മീയ വർദ്ധനവിന് പ്രാധാന്യം നൽകിക്കൊണ്ട് തുടങ്ങിയ ഈ പ്രൊജക്ട് കഴിഞ്ഞ ഒരു വർഷം വിജയകരമായി പൂർത്തീകരിച്ചു. ഒരുപാട് പേർക്ക്…

ഏലിയാമ്മ ഏബ്രഹാം (84) അക്കരെ നാട്ടിൽ

പുതുപ്പള്ളി: പാലയ്ക്കൽ പറമ്പിൽ പാസ്റ്റർ പി. സി ഏബ്രഹാമിന്റെ (ബാങ്ക് അവറാച്ചൻ) ഭാര്യ ഏലിയാമ്മ ഏബ്രഹാം(84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (11-05-2024) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3 മണിക്ക് പുതുപ്പള്ളി,…