മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യത : പ്രമോദ് നാരായണൻ എം.എൽ.എ

തിരുവല്ല : മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിന്റെ  അനിവാര്യമാണെന്നും യുവജനങ്ങളെ ഈ തരത്തിൽ വളർത്തിയോടുക്കേണ്ടതിന്റെ ഉത്തരവാദിത്വം ആത്മീയ സംഘടനകൾ ഏറ്റെടുക്കണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന…

നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കുക; അഡ്വ. മാത്യു റ്റി. തോമസ് എം.എൽ.എ

തിരുവല്ല : കാലത്തിന്റെ സ്പന്ദനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന യുവജന സമൂഹമായി വൈ.എം.സി.എ മാറണമെന്നും നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കണമെന്നും സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി നിലകൊള്ളണമെന്നും അഡ്വ. മാത്യു റ്റി…

ദോഹ ഏജി വാർഷിക കൺവെൻഷൻ മെയ് 29, 30 തീയതികളിൽ

ദോഹ: ഖത്തറിലെ പ്രഥമ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ വാർഷിക കൺവെൻഷൻ 2024 മെയ് 29, 30 തീയതികളിൽ റിലീജിയസ് കോംപ്ലെക്സിലുള്ള ദോഹ ഏജി സഭയിൽ വെച്ച് നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവേൽ…

ഐ.പി.സി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ സോണൽ സമിതിയുടെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങളും മെറിറ്റ് അവാർഡ്…

വലക്കാവ്: ഐ.പി.സി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ സോണൽ സമിതിയുടെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങളും മെറിറ്റ് അവാർഡ് വിതരണവും ഐ.പി.സി.വലക്കാവ് ഫിലദൽഫിയ ചർച്ചിൽ വെച്ച് നടന്നു. സോണൽ പ്രസിഡണ്ട് പാസ്റ്റർ: അനിൽ കുരിയന്റെ അദ്ധ്യക്ഷതയിൽ കുടിയ സമ്മേളനം…

ഐ പി സി ഹെബ്രോൻ ചെങ്ങാറുമല സഭയുടെ അഭിമുഖ്യത്തിൽ മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടന്നു

മല്ലപ്പള്ളി : ഐ പി സി ഹെബ്രോൻ ചെങ്ങാറുമല സഭയുടെ അഭിമുഖ്യത്തിൽ മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടന്നു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനുമോൾ വർഗീസിനെ അനുമോദിച്ചു. കൂടാതെ സഭയിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠന സഹായം…

അപരനെ അന്യനായി കാണുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകുന്നു

കൊട്ടാരക്കര: അപരനെ അന്യനായി കാണുമ്പോഴാണ് സംഘർഷങ്ങൾ ഉണ്ടാകുന്നതെന്നും സമസൃഷ്ടങ്ങളെ സഹോദരരായി കാണുന്ന ജീവിത മൂല്യം വളർത്തിയെടുക്കണമെന്നും മാർത്തോമ്മാ സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് പറഞ്ഞു. ഡോ.അലക്സാണ്ടർ മാർത്തോമ്മാ…

കെ. എം .ചാക്കോ (73) അക്കരെനാട്ടിൽ

പാലക്കാട്‌ : പാസ്റ്റർ സജി പോളിന്റെ ഭാര്യാപിതാവ് കെ. എം ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു. കുറമൂട്ടിൽ ഹൗസ്, വള്ളിയോട് ഐ.പി.സി. ഹെബ്രോൺ സഭാഗം ആണ്. ഇന്നലെ രാവിലെ (ഞായറാഴ്ച) 11:30 ന് ആയിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷ മെയ് 28 ചൊവ്വാഴ്ച…

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾ വെന്തുമരിച്ചു

ന്യൂഡൽഹി: ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. അഞ്ചു നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിലൊരാൾ ഐസിയുവിൽ വച്ച് മരിച്ചതായും അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.…

ഹെയ്തിയിൽ അമേരിക്കൻ ദമ്പതികൾ ഉൾപ്പെടെ മൂന്ന് മിഷനറിമാരെ കൊലപ്പെടുത്തി

ഹേയ്തി:  അമേരിക്കൻ ദമ്പതികൾ ഉൾപ്പെടെ മൂന്ന് മിഷനറിമാരെ ഒരു സംഘം കൊലപ്പെടുത്തി.  ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വ്യാഴാഴ്ച വൈകുന്നേരം യുഎസിൽ നിന്നുള്ള ദമ്പതികൾ ഡേവി, നതാലി ലോയ്ഡ്, മിഷൻ ഡയറക്ടർ ജൂഡ് മോണ്ടിസ്‌ എന്നീ മിഷനറിമാർ…

പ്രൊഫസർ തോമസ് ജോൺ (78) അക്കരെ നാട്ടിൽ

വടശ്ശേരിക്കര: വലിയ തറയിൽ പ്രൊഫ: തോമസ് ജോൺ നിര്യാതനായി, സംസ്കാര ശുശ്രൂഷകൾ മെയ് 26 (ഞായർ) 3 P M ന്. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ അംഗമായ ബ്രദർ തോമസ് നൈനാന്റെ ഭാര്യ പിതാവാണ് പരേതൻ , ദുഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്തുപ്രാർത്ഥിച്ചാലും.…

പഠനോപകരണങ്ങൾ വിതരണം ചെയ്തു

വയല : ശാരോൻ ഫെലൊഷിപ്പ് ചർച്ചിലെ യുവജന പ്രസ്ഥാനമായ സി ഇ എം ന്റെ നേതൃത്വത്തിൽ യുവജനങ്ങൾ ചേർന്ന് പൊതുസമൂഹത്തിൽ പെട്ട 60 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂൾബാഗ്, നോട്ടുബുക്കുകൾ, ജോമെട്രി ബോക്സ്, തുടങ്ങിയവ അടങ്ങിയ കിറ്റ് 2024 മെയ് 19…

സി ഇ എം ‘മന്ന’ പൊതിച്ചോർ വിതരണം മെയ്‌ 25ന്

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്‌ 25ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ സി സി എന്നിവിടങ്ങളിൽ 'മന്ന' പൊതിച്ചോർ വിതരണം നടക്കും. സി ഇ എം ജനറൽ കമ്മിറ്റി…

സനീഷ് ചെറിയാൻ (35) അക്കരെനാട്ടിൽ

കാവാലിച്ചിറ : കുന്നത്ത് പരേതനായ ചെറിയാൻ ഐപ്പിന്റെ മകൻ സനീഷ് ചെറിയാൻ (35) നിര്യാതനായി. മൃതദേഹം ഇന്ന് (24/05/2024)വൈകുന്നേരം ഭവനത്തിൽ കൊണ്ടു വരും.സംസ്കാരം (25/5/2024)ശനിയാഴ്ച രാവിലെ 9 മുതൽ കാവാലിച്ചിറ ഐ.പി.സി ഫിലദൽഫിയ സഭാ ഹാളിലെ ശുശ്രൂഷകൾക്ക്…

പാണത്തൂരിൽ ഐ.പി.സി ബേർശേബാ സഭാഹാൾ സമർപ്പണം നടന്നു

പാണത്തൂർ : കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ ഐ.പി.സി ബേർശേബാ സഭാഹാൾ സമർപ്പണം കാസർഗോഡ് നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് ഗീവർഗീസ് നിർവഹിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബി സി.ജെ നേതൃത്വം നൽകി. പാസ്റ്റർ.മോഹൻ' പി ഡേവിഡ്, സന്തോഷ് മാത്യു,…

പാതിപ്പലം താബോർ സഭയുടെ സുവിശേഷ യോഗം ഇന്ന് മുതൽ

കാനം : ഐപിസി പാതിപ്പലം താബോർ സഭ 24,25,26 നും സുവിശേഷയോഗവും സംഗീതവിരുന്നും നടത്തുന്നു. ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നന്നതും പാസ്റ്റർമ്മാരായ പ്രിൻസ് തോമസ് റാന്നി, റെജി ശാസ്താംകോട്ട, ഷാജി എം പോൾ…