പ്രൊഫസർ തോമസ് ജോൺ (78) അക്കരെ നാട്ടിൽ

വടശ്ശേരിക്കര: വലിയ തറയിൽ പ്രൊഫ: തോമസ് ജോൺ നിര്യാതനായി, സംസ്കാര ശുശ്രൂഷകൾ മെയ് 26 (ഞായർ) 3 P M ന്. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ അംഗമായ ബ്രദർ തോമസ് നൈനാന്റെ ഭാര്യ പിതാവാണ് പരേതൻ , ദുഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്തുപ്രാർത്ഥിച്ചാലും.…

പഠനോപകരണങ്ങൾ വിതരണം ചെയ്തു

വയല : ശാരോൻ ഫെലൊഷിപ്പ് ചർച്ചിലെ യുവജന പ്രസ്ഥാനമായ സി ഇ എം ന്റെ നേതൃത്വത്തിൽ യുവജനങ്ങൾ ചേർന്ന് പൊതുസമൂഹത്തിൽ പെട്ട 60 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂൾബാഗ്, നോട്ടുബുക്കുകൾ, ജോമെട്രി ബോക്സ്, തുടങ്ങിയവ അടങ്ങിയ കിറ്റ് 2024 മെയ് 19…

സി ഇ എം ‘മന്ന’ പൊതിച്ചോർ വിതരണം മെയ്‌ 25ന്

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്‌ 25ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ സി സി എന്നിവിടങ്ങളിൽ 'മന്ന' പൊതിച്ചോർ വിതരണം നടക്കും. സി ഇ എം ജനറൽ കമ്മിറ്റി…

സനീഷ് ചെറിയാൻ (35) അക്കരെനാട്ടിൽ

കാവാലിച്ചിറ : കുന്നത്ത് പരേതനായ ചെറിയാൻ ഐപ്പിന്റെ മകൻ സനീഷ് ചെറിയാൻ (35) നിര്യാതനായി. മൃതദേഹം ഇന്ന് (24/05/2024)വൈകുന്നേരം ഭവനത്തിൽ കൊണ്ടു വരും.സംസ്കാരം (25/5/2024)ശനിയാഴ്ച രാവിലെ 9 മുതൽ കാവാലിച്ചിറ ഐ.പി.സി ഫിലദൽഫിയ സഭാ ഹാളിലെ ശുശ്രൂഷകൾക്ക്…

പാണത്തൂരിൽ ഐ.പി.സി ബേർശേബാ സഭാഹാൾ സമർപ്പണം നടന്നു

പാണത്തൂർ : കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ ഐ.പി.സി ബേർശേബാ സഭാഹാൾ സമർപ്പണം കാസർഗോഡ് നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് ഗീവർഗീസ് നിർവഹിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബി സി.ജെ നേതൃത്വം നൽകി. പാസ്റ്റർ.മോഹൻ' പി ഡേവിഡ്, സന്തോഷ് മാത്യു,…

പാതിപ്പലം താബോർ സഭയുടെ സുവിശേഷ യോഗം ഇന്ന് മുതൽ

കാനം : ഐപിസി പാതിപ്പലം താബോർ സഭ 24,25,26 നും സുവിശേഷയോഗവും സംഗീതവിരുന്നും നടത്തുന്നു. ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നന്നതും പാസ്റ്റർമ്മാരായ പ്രിൻസ് തോമസ് റാന്നി, റെജി ശാസ്താംകോട്ട, ഷാജി എം പോൾ…

പാസ്റ്റർ വി ജെ ജോൺസൺ അക്കരെ നാട്ടിൽ

കുമ്പനാട്: പൂവത്തൂർ കവലയിൽ വേലൂർ വീട്ടിൽ പരേതരായ വി സി ജോണിന്റെയും മേരി ജോണിന്റെയും മകൻ പാസ്റ്റർ വി ജെ ജോൺസൻ (നേരുൾ, നവി മുംബൈ)കർത്തൃ സന്നിധിയിൽ ചേർക്കപെട്ടു. ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ ആയിരുന്നു. ശവ സംസ്കാര ശുശ്രൂഷ 26…

പിവൈപിഎ ഉപ്പുതറ സെൻറർ പ്രവർത്തന ഉദ്ഘാടനം മെയ് 25ന്

ഉപ്പുതറ: പിവൈപിഎ ഉപ്പുതറ സെൻറർ പ്രവർത്തന ഉദ്ഘാടനവും പഠനോപകരണ വിതരണവും മെയ് 25 രാവിലെ 10 മുതൽ ഉപ്പുതറ ബെഥേൽ ചർച്ചിൽ നടക്കും. പ്രവർത്തന ഉദ്ഘാടനം പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം നിർവഹിക്കും. പഠനോപകരണ വിതരണ ഉദ്ഘാടനം…

Is God a Delusion; Apologetics Webinar

Calgary, Alberta:Calgary Kerala Christian Assembly’s (CKCA), Mission Department in association with Grey Cells is conducting an Apologetics Webinar on Friday May 24, 2024 at 7:30 PM and Saturday May 25, 2024 at 7:00 PM. Time Zone : MST…

ചർച്ച് ഓഫ് നോർത്ത് ഇന്ത്യക്ക് വനിതാ ബിഷപ്പ്

ന്യൂഡൽഹി : സിഎസ്ഐ സഭയ്ക്കു പിന്നാലെ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും (സിഎൻഐ) ആദ്യ വനിതാ ബിഷപ്പിനെ തിരഞ്ഞെടുത്ത് ചരിത്രമെഴുതി. ഒഡീഷയിലെ ഫുൽബാനി മഹാ ഇടവക ബിഷപ്പായി റവ.വയലറ്റ് നായക് (55) ഇന്നലെ സ്ഥാനമേറ്റു. 2001 മുതൽ ഫുൽബാനി മഹാ ഇടവകയിലെ…

ബി. എസ്. സി മൈക്രോബയോളജിയിൽ 4-ാംറാങ്ക് ഐറിൻ മേരി സജിക്ക്‌

കൊച്ചി : ഐറിൻ മേരി സജി എം.ജി. യൂണിവേഴ്സിറ്റി ബി. എസ്. സി മൈക്രോബയോളജിയിൽ 4-ാംറാങ്ക് കരസ്ഥമാക്കി. പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് സഭാഗമായ ഐറിൻ ചുനക്കര സ്നേഹ ഭവനിൽ സജി ജോണിന്റെയും (City Watch House, Puthuppalli) ലിജി സജിയുടെയും മകളാണ്.

തിരുവല്ല വെസ്റ്റ് യുപിഎഫ് സംയുക്ത വേദപഠന പരമ്പര നാളെ 23/03/24മുതൽ

തിരുവല്ല: വെസ്റ്റ് യുപിഎഫിന്റെ നേതൃത്വത്തിൽ സംയുക്ത വേദ പഠനപരമ്പര നാളെ (മെയ് 23 വ്യാഴം) മുതൽ 25 (ശനി) വരെ വൈകിട്ട് 6ന് കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. 'കർത്താവിന്റെ വരവും ദൈവസഭയും' എന്ന വിഷയത്തിൽ പാസ്റ്റർ ജോയി പാറയ്ക്കൽ ക്ലാസ്…

സന്തോഷത്തിന്റെ കാവൽക്കാരൻ ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോർട് ഫിലിം പുറത്തിറങ്ങി

ഇരിങ്ങാലക്കുട : ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാർത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോർട് ഫിലിമിന് രൂപതാധ്യക്ഷൻ മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസകൾ നേർന്നു. ബിഷ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഷോർട് ഫിലിം സംവിധായകൻ പ്രിൻസ് ഡേവീസ്…

പി. വൈ.സി.ഡി 2024 പ്രവർത്തനങ്ങൾക്ക് അനുഗ്രഹീത തുടക്കം

ഡാളസ്: പെന്തക്കോസ്ത് യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിന്റെ (പി. വൈ.സി.ഡി) 2024 പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മെയ് 5 ന് നടന്നു. ഡാളസ് സയോൺ ചർച്ചിൽ വെച്ച് വൈകിട്ട് 6 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ ഡാളസ് കാൽവറി പെന്തക്കോസ്തൽ ചർച്ച് സഹ ശുശ്രുഷകൻ…

ബാക്ക് ടു ദ ക്രോസ്സ് 12 ഹൗർ പ്രയർ & വർഷിപ് കുട്ടിക്കാനത്ത്

കുട്ടിക്കാനം : ബാക്ക് ടു ദ ക്രോസ് നാഷണൽ ഫെൽലോഷിപ്ന്റെ അന്നുവൽ മീറ്റിങ്ങും 12 മണിക്കൂർ പ്രയർ & വർഷിപ് മെയ്‌ 25-നെ കുട്ടിക്കാനം തേജസ് അനിമേഷൻ സെൻട്രലിൽ നടത്തപ്പെടുന്നു.രാവിലെ 9 മണിമുതൽ രാത്രി 9 മണിവരെയാണ് യോഗം നടക്കുന്നത്. വിവിധ…