കെ.ജെ യോഹന്നാൻ (ബേബി -90) അക്കരെ നാട്ടിൽ

കോഴഞ്ചേരി: കുമ്പളന്താനം കണ്ണംപ്ലാവിൽ വീട്ടിൽ ബേബി എന്ന് വിളിക്കുന്ന റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കെ.ജെ യോഹന്നാൻ (90) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: പരേതയായ മേരി യോഹന്നാൻ മേപ്രത്ത് മാര്യകാവിൽ കുടുംബാംഗമാണ്. മക്കൾ: സാലി, ലിസ്സി, പരേതനായ…

കോൾചെസ്റ്റർ ശാരോൻ സഭയും ക്രൈസ്തവ എഴുത്തുപുര യൂ.കെ ചാപ്റ്ററും സംയുകതമായി പരസ്യയോഗം സംഘടിപ്പിച്ചു

കൊൾച്ചെസ്റ്റർ: യു.കെയിലെ തെരുവുകളിൽ സത്യ സുവിശേഷം എത്തിക്കുക എന്ന സുവിശേഷികരണ ദൗത്യത്തിന്റെ ഭാഗമായി ക്രൈസ്തവ എഴുത്തുപുര യൂ.കെ ചാപ്റ്റർ ഇവാഞ്ചലിസം ബോർഡും കോൾചെസ്റ്റർ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെയും സംയുകത നേതൃത്വത്തിൽ ക്ലാക്ടൻ ഓൺ സീ എന്ന…

ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ സംഘടനയായ ശ്രദ്ധയും, യു.പി.എഫ് യു.എ.ഈയും പ്രളയബാധിത മേഖലയിൽ സന്നദ്ധ…

ഷാർജാ: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് ഏറ്റവും ദുരിതമനുഭവിക്കുന്ന ഷാർജാ മേഖലയിൽ അവശ്യസാധനങ്ങൾ എത്തിച്ചു കൊടുത്തുകൊണ്ട് ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ സംഘടനയായ ശ്രദ്ധയും, യു.പി.എഫ് യു.എ.ഈയും സംയുക്തമായി സന്നദ്ധ പ്രവർത്തനങ്ങൾ…

പാസ്റ്റർ കെ എം സ്കറിയ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കടയ്ക്കാമൺ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ കെ എം സ്കറിയ ഏപ്രിൽ 8 തിങ്കളാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും…

ശാരോൻ ഫെല്ലോഷിപ്പ്‌ ചർച്ചിന്റെ പുതിയ പ്രവർത്തനം ഇംഗ്ലണ്ടിലെ സ്വിൻഡനിൽ ആരംഭിച്ചു

യു.കെ: ഇംഗ്ലണ്ടിലെ വിൽഷെയറിലിള്ള സ്വിണ്ടൻ പട്ടണത്തിൽ ശാരോൻ ഫെല്ലോഷിപ്പ്‌ ചർച്ചിന്റെ പുതിയ പ്രവർത്തനം ആരംഭിച്ചു. ‘പെനിയേൽ ക്രിസ്ത്യൻ അസംബ്ലി’ എന്ന പേരിൽ കൂടിവരവുകൾ നടന്നുവരുന്നു. മാർച്ച്‌ 17നു നടന്ന യോഗത്തിൽ പ്രവർത്തനോത്ഘാടനം ശാരോൻ…

പാസ്റ്റർ സാബു പി. ചാണ്ടിക്ക് ഷാർജയിൽ യാത്രയയപ്പ് നൽകി

ഷാർജ: ചർച്ച് ഓഫ് ഗോഡ് ഷാർജയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സാബു പി ചാണ്ടിക്ക് സഭ യാത്രയയപ്പ് നൽകി. ഷാർജയിലെ മൂന്നു വർഷത്തെ ശുശ്രൂഷ കാലഘട്ടം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നതോട് അനുബന്ധിച്ചായിരുന്നു യാത്രയയപ്പ്. സഭയുടെ രക്ഷധികാരിയായ…

ലണ്ടനിലെ ബെക്സ്‌ലീഹീത്തിൽ മലയാളി പെന്തക്കോസ്റ്റൽ സഭ പ്രവർത്തനമാരംഭിക്കുന്നു

ഇംഗ്ലണ്ട്: യൂ.കെയിലെ പ്രഥമ മലയാളി പെന്തക്കോസ്ത് സഭയായ ലണ്ടൻ പെന്തക്കോസ്റ്റൽ ചർച്ച് അതിന്റെ നാലാമത് ശാഖ ലണ്ടൻ പട്ടണമായ ബെക്സ്‌ലീഹീത്തിൽ പ്രവർത്തനമാരംഭിക്കുന്നു. സൗത്ത് ലണ്ടൻ പെന്തക്കോസ്റ്റൽ ചർച്ച് എന്ന പേരിലാണ് പുതിയ സഭ അടുത്ത ഞായറാഴ്ച…

അച്ചാമ്മ യോഹന്നാൻ (മോളി -77) അക്കരെനാട്ടിൽ

കുമ്പനാട് : കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാംഗവും, വട്ടക്കോട്ടായിൽ മുക്കത്തു ചക്കാലയിൽ പുത്തൻപറമ്പിൽ അച്ചാമ്മ യോഹന്നാൻ (മോളി )(77 വയസ്) നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: സൂസൻ (യു.കെ) സിജി (ഓസ്ട്രേലിയ), മരുമക്കൾ: പാസ്റ്റർ ബോബി,…

ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്റർ കൺവൻഷൻ അനുഗ്രഹിതമായി നടന്നു

വെമ്പ്ളി (ലണ്ടൻ): ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ രണ്ടാമത് വാർഷിക കൺവൻഷൻ വെമ്പ്ളി ക്രിസ്ത്യൻ ഫെൽലോഷിപ് സഭയിൽ വച്ച് ഇന്നലെ അനുഗ്രഹിതമായി നടത്തപ്പെട്ടു. പാസ്റ്റർ ജോജി ബാബു ജോർജ് പ്രാർത്ഥിച്ച് ആരംഭിച്ച കൺവൻഷൻ കെ.ഇ യൂ.കെ അപ്പർ റൂം പ്രയർ…

ഓസ്ട്രേലിയയിൽ വീടിന് തീ പിടിച്ച് കൈപ്പട്ടുർ സ്വദേശി ഷെറിൻ ജാക്സൺ (34) മരണമടഞ്ഞു

സിഡ്‌നി : ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാന പട്ടണമായ സിഡ്‌നിക്ക് സമീപം ഡുബ്ബോയിൽ താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശിനിയും, ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സും, പത്തനംതിട്ട കൈപ്പട്ടുർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ…

പി.വൈ.പി.എ യു.എ.ഇ റീജിയന്റെ യൂത്ത് & ഫാമിലി കൗൺസിലിംഗ് ഇന്ന് നടക്കും

ഷാർജ: പി വൈ പി എ യു എ ഇ റീജിയൺ ക്രെമീകരിച്ചിരിക്കുന്ന യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് (ഇന്ന്)  മാർച്ച് 14ന് ZOOM PLATFORMൽ 8.00pm മുതൽ 10.00pm വരെ നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ വേദാദ്ധ്യാപകനും കൗൺസിലർയുമായ ഡോ. എബി പീറ്റർ…

പാസ്റ്റർ പി. വി. ചുമ്മാർ (93) അക്കരെനാട്ടിൽ

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും, അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ നിത്യതയിൽ പ്രവേശിച്ചു. അഴലേറും ജീവിത മരുവിൽ നി കേഴുകയോ ഇനി സഹജാ, എന്നും നടത്തും അവൻ എന്നെ നടത്തും ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ…

ചിന്നമ്മ രാജൻ (67) അക്കരെ നാട്ടിൽ

വൈറ്റില: വൈറ്റില തൈക്കുടം ബിൻസി ഭവനിൽ ചിന്നമ്മ രാജൻ(67) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം നാളെ (9/03/24) ഉച്ചയ്ക്ക് ഒരു മണിയോടെ വളഞ്ഞമ്പലം IPC സഭയിൽ കൊണ്ട് വരികയും ശുശ്രൂഷകൾക്ക് ശേഷം മൂന്നര മണിയോട് കൂടി വടുതല IPC സെമിത്തേരിയിൽ അടക്കം…

ലേഖനം: കേട്ട സയൻസും അറിഞ്ഞ സത്യവും | Johnsly P Varghese

ഒരു കോടി അല്ലെങ്കിൽ 10 മില്യൺ എന്ന സംഖ്യ ഒരു സെക്കൻഡിൽ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ എണ്ണാൻ തുടങ്ങിയാൽ ഒരു കോടി വരെ എണ്ണുവാൻ ഏകദേശം മൂന്നര മാസത്തിന് മുകളിൽ സമയം എടുക്കും (10,000,000/(24*60*60*30) (വലിയ സംഖ്യയിലേക്കെത്തുമ്പോൾ ഒരു…