താന്നിവിളയിൽ സാലി വർഗീസ് അക്കരെ നാട്ടിൽ

ബാംഗ്ലൂർ: കൊട്ടാരക്കര ചെങ്കുളം താന്നിവിള വീട്ടിൽ ബാബു ജോർജിൻ്റെ ഭാര്യ സാലി വർഗീസ് (61) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കൂത്താട്ടുകുളം ഒലിയകുളങ്ങര കുടുംബാംഗമാണ്. സംസ്കാരം 22/08/2022 തിങ്കളാഴ്ച രാവിലെ 9.30 ന് ചെങ്കുളം ഷാരോൺ സഭയുടെ…

പാസ്റ്റർ വി എ തമ്പിക്ക് വേണ്ടി പ്രാർത്ഥിക്കുക

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് കർത്തൃദാസൻ പാസ്റ്റർ വി എ തമ്പി ഓഗസ്റ്റ് 16 ചൊവ്വാഴ്ച്ച രാവിലെ ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ നിമിത്തം കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഐ സി യു വിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ…

ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനിയാണ്. ഐപിസി നേര്യമംഗലം സെന്ററിലെ കറുകടം പ്രയർ സെന്റർ സഭാംഗമായ സാറ ജോൺ എം എം…

ജൂണി റീന ചാക്കോയ്ക്ക് എൽ.എൽ.ബിക്ക് ഉന്നത വിജയം

തിരുവല്ല : കേരള യൂണിവേഴ്സിറ്റിയുടെ എൽ.എൽ.ബി പരീക്ഷയിൽ ജൂണി റീന ചാക്കോ മൂന്നാം റാങ്ക് കരസ്ഥമാക്കി. ചിറയ്ക്കൽ തോട്ടിൽ കുര്യൻ ചാക്കോയുടെയും ലിസി ചാക്കോയുടെയും മകളും നെടുമ്പ്രം ഐപിസി ഗോസ്പൽ സെന്റർ സഭാംഗവുമാണ് ജൂണി. ജൂണിക്ക് ക്രൈസ്തവ…

കാനഡയിൽ വെടിവെയ്പ്; നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ട്

കാനഡയിൽ വീണ്ടും വെടിവെയ്പ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകോവെറിലായിരുന്നു വെടിവെയ്പ് ഉണ്ടായത്. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി…

പാസ്റ്റർ പി.ജെ ജോസഫ് (75) അക്കരെനാട്ടിൽ

തിരുവല്ല: വേങ്ങൽ പുത്തൻപുരയ്ക്കൽ പാസ്റ്റർ പി.ജെ ജോസഫ് (75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 26 നാളെ ഉച്ചയ്ക്ക് 12ന് ഐപിസി നെടുമ്പ്രം ഗോസ്പൽ സെന്റർ സെമിത്തേരിയിൽ. ദീർഘകാലം ഐപിസിയിലെ ശുശ്രൂഷകനായിരുന്നു പരേതൻ. ഭാര്യ: പരേതയായ…

കുഞ്ഞമ്മ തങ്കച്ചൻ (76) അക്കരെ നാട്ടിൽ

പുനലൂർ: മൂന്നാംമല ശാരോൻ ഫെല്ലോഷിപ്പ് സഭാംഗമായ കുഞ്ഞമ്മ തങ്കച്ചൻ (76) താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. നെല്ലിവിള വീട്ടിൽ പരേതനായ സി തങ്കച്ചനാണ് ഭർത്താവ്. സംസ്ക്കാരം നാളെ ശനിയാഴ്ച 2 മണിക്ക് നടക്കും . മക്കൾ: സജി, സാബു,…

പാസ്റ്ററും കുടുംബവും സഞ്ചരിച്ച കാർ തല കീഴായി മറിഞ്ഞു

തെന്മല : അസംബ്ലിസ് ഓഫ് ഗോഡ് ഉറുകുന്ന് സഭാ ശുശ്രൂഷകനും അടൂർ സ്വദേശിയുമായ പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച ജൂലൈ 21 വ്യാഴാഴ്ച്ച ഉച്ചക്ക് 1.15 മണിക്ക് ഉറുകുന്ന് കോളനി ജംഗ്ഷനും പെട്രോൾ പമ്പിനും മദ്ധ്യേ കാർ റോഡരികിലെ ഒരു വീട്ടിലിടിച്ച്…

അന്നമ്മ ജോർജ്ജ്‌ (87) അക്കരെനാട്ടിൽ

പന്തളം: അസംമ്പളീസ് ഓഫ് ഗോഡ് പന്തളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ടി വി തങ്കച്ചന്റെ ഭാര്യാമാതാവ് തേവലക്കര കുന്നേൽ, അന്നമ്മ ജോർജ്ജ്‌ (87) 20/7/22 ബുധനാഴ്ച്ച രാത്രി 11 മണിക്കു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ ജോർജ് വൈദ്യനാണ് ഭർത്താവ് …

പാസ്റ്റർ ടി വി തങ്കച്ചൻ എ.ജി പന്തളം സെക്ഷൻ പ്രസ്ബിറ്ററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

പന്തളം: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ പന്തളം സെക്ഷന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മറ്റി തെരഞ്ഞെടുപ്പിൽ പൈവഴി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ടി വി തങ്കച്ചൻ പ്രസ്ബിറ്ററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 12 ശനിയാഴ്ച പൈവഴി സഭയിൽ നടന്ന സെക്ഷന്റെ ജനറൽ…

പാസ്റ്റർ റ്റി ജോർജ്‌ അക്കരെനാട്ടിൽ

കടമ്പനാട് : ദക്ഷിണ ഇന്ത്യ ദൈവസഭയുടെ മദ്ധ്യ മേഖല ചെയർമാനായും, കൗൺസിൽ മെമ്പറായും ദീർഘകാലം സേവനം അനുഷ്ഠിച്ച ഇടയ്ക്കാട് വടക്ക് തടത്തിൽ വിളയിൽ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ റ്റി ജോർജ്‌ (82 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ:…

നീതു ജോസഫ് (26) വിട പറഞ്ഞു

മൂലമറ്റം: കോവിഡ് ബാധിച്ച് ആറുമാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ നീതു ജോസഫ് (26) ഒടുവിൽ മരണത്തിനു കീഴടങ്ങി. കരിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ, ഇന്ന് പുലർച്ചെ ആണ് മരിച്ചത്. ചക്കിക്കാവ് പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോ(ജോസഫ്)ന്റെ മകളായ നീതു…

യു.കെയില്‍ മലയാളി നഴ്‌സ്‌ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

കവന്‍ട്രി: ലണ്ടനിലെ സെന്റ് ആല്‍ബന്‍സില്‍ മാസങ്ങള്‍ക്ക്‌ മുന്‍പ് എത്തിയ കോട്ടയം കല്ലറ പുതുപ്പറമ്പില്‍ കുടുംബാംഗം ജോയിയുടെയും മോളി ജോയിയുടെയും മകന്‍ ജസ്റ്റിന്‍ ജോയിയാണ് (35 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. യു.കെ കെ സി എ സ്റ്റീവനേജ്…