ഹൃദയഘാതം: പോൾ കോശി (45) അബുദാബിയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

അബുദാബി: കൊല്ലം അഞ്ചൽ ബ്രദറൻ അസംബ്‌ളി സഭാംഗം അഞ്ചൽ മുകളുവിള വീട്ടിൽ പോൾ കോശി (45 വയസ്സ്) യു.എ.ഇ യിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് ജൂൺ 21 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: മെറിൻ പോൾ. മക്കൾ: കെവിൻ, കെൻ. മൃതദേഹം നാട്ടിലേക്ക്…

ഡാളസിൽ മലയാളി മുങ്ങി മരിച്ചു

ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ നിന്നും കാണാതെയായ മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. റോളറ്റ്, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്ക് വസതിയിൽ നിന്നും ഞായറാഴ്ച നടക്കാൻ…

വെമ്പ്ളി ക്രിസ്ത്യൻ ഫെൽലോഷിപ് ഒരുക്കുന്ന വി.ബി.എസ്

ലണ്ടൻ(യു.കെ): വെംബ്ലിയിലെ മലയാളി സഭയായ ലണ്ടൻ വെംബ്ലി ക്രിസ്റ്റ്യൻ ഫെലോഷിപ്പ് (W.C.F) ചർച്ച് കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം വീണ്ടും കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടി അവധിക്കാല വേദപഠന ക്ലാസുകൾ അണിയിച്ചൊരുക്കുന്നു. ഏപ്രിൽ മാസം 6, 7, 8…

പാസ്റ്റർ റ്റി എസ് ജോർജിന്റെ സംസ്കാരം ഇന്ന്

കോട്ടയം: പരുത്തുംപാറ നെല്ലിക്കൽ തയ്യിൽ പാസ്റ്റർ റ്റി എസ് ജോർജ് (82) ജൂൺ 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ജൂൺ 13 ന് രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1.30 ന് ചിങ്ങവനം ബെഥേസ്ത സഭ സെമിത്തേരിയിൽ നടക്കും. ആറു…

ഇന്നത്തെ ചിന്ത : ആശ്വസിപ്പിക്കേണ്ടവർ ദോഷം ചെയ്തപ്പോൾ…| ജെ. പി വെണ്ണിക്കുളം

ഇയ്യോബിന്റെ കഷ്ടതയിൽ അവനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതർ അവനെ ആശ്വസിപ്പിക്കുന്നതിനു പകരം വേദനപ്പെടുത്താനാണ് ശ്രമിച്ചത്. 7 ദിവസത്തെ അവരുടെ മൗനം ഗുണത്തെക്കാൾ ദോഷമാണ് ചെയ്തത്. അതു ഇയ്യോബിൽ മാനസിക സംഘർഷം ഉളവാക്കാൻ കാരണമായി. പ്രിയരെ,…

ഫാനി ക്രോസ്ബിയുടെ നിത്യഹരിത ഗാനം ലാറയുടെ ശബ്ദത്തിൽ ശ്രദ്ധേയമാകുന്നു

ഫ്രാൻസെസ് ജെയ്ൻ വാൻ ആൽസ്റ്റൈൻ ലോകമെമ്പാടും അറിയപ്പെട്ടത് മറ്റൊരു പേരിലായിരുന്നു, ഫാനി ക്രോസ്ബി. ദൈവം കാഴ്ച തന്നില്ലല്ലോ എന്ന് സഹതപിച്ച സ്കോട്ടിഷ് പുരോഹിതനോട് ഫാനിയുടെ മറുപടി ഇങ്ങനെ ആയിരുന്നു " പിറന്നു വീഴുമ്പോൾ എങ്ങനെ പിറക്കണം എന്ന് ദൈവം…

ചെറുചിന്ത: ഒരു പഴഞ്ചന്‍ പുസ്തകത്തിനു ലഭിച്ച ലാഭം അഞ്ചുലക്ഷം | പാസ്റ്റർ കെ എസ് എബ്രഹാം

സ്റ്റാന്‍ കാഫി തന്റെ വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു. വീടെല്ലാം ഒരുക്കിയ ശേഷം സ്റ്റാന്‍ ഗാരേജില്‍ ദശാബ്ദങ്ങളായി കിടക്കുന്ന പാഴ്‌വസ്തുക്കള്‍ നീക്കാന്‍ ആരംഭിച്ചു. ആര്‍ക്കെങ്കിലും ഉപകരിക്കുമെന്ന് വിശ്വാസമുള്ളതെല്ലാം ഗുഡ്‌വില്‍ എന്ന…

ലേഖനം:ഗമനത്തെയും ആഗമനത്തെയും പരിപാലിക്കുന്നവൻ | ഷൈജു ഡാനിയേല്‍ അടൂര്‍

ആടുകളുടെ വാതിൽ ഞാൻ ആകുന്നു!!! ഞാൻ വാതിൽ ആകുന്നു എന്ന യേശുവിന്റെ അവകാശവാദത്തിൽ നിന്നും അല്പ്പം കൂടി ആഴത്തിലുള്ള യേശുവിന്റെ ഒരു പ്രസ്താവനയാണ് “ആടുകളുടെ വാതിൽ ഞാൻ ആകുന്നു”. ചൂടുകാലങ്ങളിൽ മലയുടെ മുകളിൽ രാത്രിചിലവഴിക്കുന്ന ആടുകൾക്ക്…