പാസ്റ്റർ റ്റി എസ് ജോർജിന്റെ സംസ്കാരം ഇന്ന്

കോട്ടയം: പരുത്തുംപാറ നെല്ലിക്കൽ തയ്യിൽ പാസ്റ്റർ റ്റി എസ് ജോർജ് (82) ജൂൺ 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ജൂൺ 13 ന് രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1.30 ന് ചിങ്ങവനം ബെഥേസ്ത സഭ സെമിത്തേരിയിൽ നടക്കും. ആറു…

ഇന്നത്തെ ചിന്ത : ആശ്വസിപ്പിക്കേണ്ടവർ ദോഷം ചെയ്തപ്പോൾ…| ജെ. പി വെണ്ണിക്കുളം

ഇയ്യോബിന്റെ കഷ്ടതയിൽ അവനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതർ അവനെ ആശ്വസിപ്പിക്കുന്നതിനു പകരം വേദനപ്പെടുത്താനാണ് ശ്രമിച്ചത്. 7 ദിവസത്തെ അവരുടെ മൗനം ഗുണത്തെക്കാൾ ദോഷമാണ് ചെയ്തത്. അതു ഇയ്യോബിൽ മാനസിക സംഘർഷം ഉളവാക്കാൻ കാരണമായി. പ്രിയരെ,…

ഫാനി ക്രോസ്ബിയുടെ നിത്യഹരിത ഗാനം ലാറയുടെ ശബ്ദത്തിൽ ശ്രദ്ധേയമാകുന്നു

ഫ്രാൻസെസ് ജെയ്ൻ വാൻ ആൽസ്റ്റൈൻ ലോകമെമ്പാടും അറിയപ്പെട്ടത് മറ്റൊരു പേരിലായിരുന്നു, ഫാനി ക്രോസ്ബി. ദൈവം കാഴ്ച തന്നില്ലല്ലോ എന്ന് സഹതപിച്ച സ്കോട്ടിഷ് പുരോഹിതനോട് ഫാനിയുടെ മറുപടി ഇങ്ങനെ ആയിരുന്നു " പിറന്നു വീഴുമ്പോൾ എങ്ങനെ പിറക്കണം എന്ന് ദൈവം…

ചെറുചിന്ത: ഒരു പഴഞ്ചന്‍ പുസ്തകത്തിനു ലഭിച്ച ലാഭം അഞ്ചുലക്ഷം | പാസ്റ്റർ കെ എസ് എബ്രഹാം

സ്റ്റാന്‍ കാഫി തന്റെ വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു. വീടെല്ലാം ഒരുക്കിയ ശേഷം സ്റ്റാന്‍ ഗാരേജില്‍ ദശാബ്ദങ്ങളായി കിടക്കുന്ന പാഴ്‌വസ്തുക്കള്‍ നീക്കാന്‍ ആരംഭിച്ചു. ആര്‍ക്കെങ്കിലും ഉപകരിക്കുമെന്ന് വിശ്വാസമുള്ളതെല്ലാം ഗുഡ്‌വില്‍ എന്ന…

ലേഖനം:ഗമനത്തെയും ആഗമനത്തെയും പരിപാലിക്കുന്നവൻ | ഷൈജു ഡാനിയേല്‍ അടൂര്‍

ആടുകളുടെ വാതിൽ ഞാൻ ആകുന്നു!!! ഞാൻ വാതിൽ ആകുന്നു എന്ന യേശുവിന്റെ അവകാശവാദത്തിൽ നിന്നും അല്പ്പം കൂടി ആഴത്തിലുള്ള യേശുവിന്റെ ഒരു പ്രസ്താവനയാണ് “ആടുകളുടെ വാതിൽ ഞാൻ ആകുന്നു”. ചൂടുകാലങ്ങളിൽ മലയുടെ മുകളിൽ രാത്രിചിലവഴിക്കുന്ന ആടുകൾക്ക്…