ഡിജിറ്റൽ ബൈബിള്‍ വിപ്ലവം – ദൈവവചനം നിങ്ങളുടെ വിരൽത്തുമ്പിൽ

ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്തിരിക്കുന്നതും, വായിക്കപ്പെടുന്നതുമായ പുസ്തകമാണ് ബൈബിൾ. ദൈവവചനം എല്ലാ ജനങ്ങളിലേക്കും, എല്ലാ ഭാഷകളിലേക്കും എത്തിക്കുവാൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെട്ടുവെന്നും അതിനു പിന്നിലെ ദൈവപ്രവർത്തികളും…

സെപ്റ്റംബര്‍ 30 – ഇന്ന് ലോക ബൈബിൾ പരിഭാഷ ദിനം

ലാറ്റിൻ ഭാഷയിലേക്ക് ആദ്യമായി സമ്പൂര്‍ണ്ണ ബൈബിള്‍ പരിഭാഷപ്പെടുത്തിയ സെന്‍റ് ജെറോമിനെ അനുസ്മരിച്ച് സെപ്തംബര്‍ 30 എല്ലാ വര്‍ഷവും ബൈബിള്‍ പരിഭാഷാദിനമായി ആചരിക്കുന്നു. വിക്ലിഫ് ബൈബിള്‍ ട്രാൻസ്ലെറ്റേഴ്സ് സ്ഥാപകൻ കാമറൂണ്‍ ടൗണ്‍സെന്‍റിന്‍റെ…

ലുമോ ഗോസ്പല്‍ ഫിലിംസ്

‘Redefining the standard of visual Biblical media’ എന്നാണ് ലുമോ പ്രോജക്ടിന്റെ ടാഗ്‌ലൈൻ. അത് അക്ഷരം പ്രതി ശരിയാണെന്നു ആ വിഡിയോകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും. വളരെയേറെ ചരിത്രഗവേഷണത്തിനു ശേഷമാണ്  ആദ്യ നൂറ്റാണ്ടിലെ പലസ്തീൻ…

ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ഫലപ്രഖ്യാപനം ഡിസംബർ 21

മലയാളത്തിലെ മുൻ‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ ഈ ബൈബിൾ ക്വിസിൽ…

ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ഫൈനലിന് അനുഗ്രഹ സമാപ്തി

മലയാളത്തിലെ മുൻ‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ ഈ ബൈബിൾ ക്വിസിൽ…

ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് സെമി ഫൈനൽ നടന്നു

ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന പ്രേക്ഷകർക്കായി 5 ചോദ്യങ്ങൾ ഈ വിഡിയോയിൽ ഉണ്ട്. അതിനുള്ള ഉത്തരങ്ങൾ വീഡിയോ നിങ്ങളുടെ ടൈംലൈനിൽ ഷെയർ ചെയ്ത ശേഷം ചോദ്യത്തോടൊപ്പം കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ ഇന്ന് തന്നെ അയക്കുക.

1,800ൽ പരം ഭാഷകളിൽ ദൈവവചനവുമായി Bible.is

50 ലക്ഷത്തിൽപരം ഡൗൺലോഡുകൾ നേടിയ Bible.is ആപ്പ് നിലവിൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഡൌൺലോഡ് ചെയ്ത ബൈബിൾ ആപ്പുകളിൽ രണ്ടാം സ്ഥാനത്തും, ഏറ്റവും അധികം ഓഡിയോ ബൈബിൾ ലഭ്യമാക്കുന്ന ബൈബിൾ ആപ്പുകളിൽ ഒന്നാം സ്ഥാനത്തുമാണ്.

വിര്‍ച്വല്‍ റിയാലിറ്റി ലോകം വളരുന്നു, ഇനി വിര്‍ച്വല്‍ റിയാലിറ്റി ചര്‍ച്ചും… 

2016 ജൂണ്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച പാസ്റ്റര്‍ ഡി.ജെ.സോട്ടോ തന്‍റെ ഒക്കുലസ് റിഫ്റ്റ് VR ഹെഡ്സെറ്റും ധരിച്ചു AltSpaceVR എന്ന വി.ആര്‍ സോഷ്യല്‍ മീഡിയ സന്ദര്‍ശിക്കുമ്പോള്‍, അത് ലോകത്തിലെ ആദ്യത്തെ വിര്‍ച്വല്‍ റിയാലിറ്റി ചര്‍ച്ചിന്‍റെ തുടക്കം…

സൌജന്യ മലയാളം ക്രിസ്ത്യന്‍ റിസോര്‍സ് വെബ്സൈറ്റ് – GodsOwnLanguage.com പരിഷ്കരിക്കുന്നു

മലയാളം ബൈബിള്‍, ബൈബിള്‍ ആപ്പുകള്‍,  30-ല്‍ പരം മാസികകള്‍-പത്രങ്ങള്‍, ഓണ്‍ലൈന്‍ റേഡിയോകള്‍, ലൈവ് ടിവി ചാനലുകള്‍, ക്രിസ്തീയ പുസ്തകങ്ങള്‍,  ലേഖനങ്ങള്‍, ട്രാക്ടുകള്‍, ഗാനങ്ങള്‍, കുട്ടികള്‍ക്കുള്ള ഗാനങ്ങള്‍, പാട്ട് പുസ്തകങ്ങള്‍, ബൈബിള്‍ കഥകള്‍,…

www.MalayalamBible.app വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു

ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിള്‍ ഉള്ള ആദ്യ മലയാളം ബൈബിള്‍ ആപ്പ് ആണിത്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍…

മലയാളം ഗോസ്പൽ ഫിലിംസ് ഗ്ലോബൽ പ്രീമിയർ പ്രദർശനം കേഫാ ടി.വി.യിൽ

ജൂണ്  10 മുതൽ വൈകിട്ട് 9  മണിക്ക് കേഫാ ടി.വി.യിൽ പ്രക്ഷേപണം ആരംഭിക്കുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ  ഫേസ്ബുക് പേജിലും, കേഫാ ടി.വിയുടെ യൂട്യൂബ് ചാനലിലും ഈ പ്രോഗ്രാം ലഭ്യമാകും. കൂടാതെ പഴയ അദ്ധ്യായങ്ങള്‍ക്കായി http://bit.ly/MalGospelFilms…

മൊബൈല്‍ മിനിസ്ട്രി ഫോറം (Mobile Ministry Forum)

ലോകത്തില്‍ ഉള്ള എല്ലാ മനുഷ്യര്‍ക്കും, അവരുടെ മൊബൈല്‍ ഫോണിലൂടെ ദൈവത്തെ അറിയുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിലൂടെ മഹാനിയോഗ പൂര്‍ത്തീകരണമാണ് ഈ മിനിസ്ട്രിയുടെ ലക്‌ഷ്യം. മൊബൈല്‍ മിനിസ്ട്രി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍…

#40DayBibleListeningChallenge – ആദ്യ ക്രൈസ്തവ സോഷ്യല്‍ മീഡിയ ചലഞ്ചുമായി ക്രൈസ്തവ എഴുത്തുപുര

ദിവസവും 30 മിനിറ്റ് ചിലവഴിച്ചു കൊണ്ട്, 40 ദിവസങ്ങള്‍ കൊണ്ട് പുതിയ നിയമം മുഴുവന്‍ ആയി കേട്ട് തീര്‍ക്കുന്ന ഒരു പദ്ധതിയാണിത്. ഈ ചലഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു, 40 ദിവസവും പങ്കെടുത്തു, പുതിയ നിയമം മുഴുവനായി ശ്രവിക്കുന്ന ഏവര്‍ക്കും ഡിജിറ്റല്‍…