റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡൽഹി - എൻ സി ആറിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ഡൽഹി സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 6 വ്യാഴാഴ്ച മുതൽ 9 ഞായറാഴ്ച വരെ നജഫ്ഗ്രഹ് - രോഹ്ഠക് റോഡിലെ ജാഫർപൂര് അലിയാസ് ഹിരണ് കുഡ്നായിൽ നടക്കും. (ന്യൂഡൽഹി…

സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം കുറിച്ച് കൊണ്ട് മല്ലപ്പള്ളി സെന്റർ പി.…

മല്ലപ്പള്ളി: നൂതന കർമ്മ പദ്ധതികളുമായി മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ. കീഴ്‌വയ്പ്പൂര് പോലീസ് സ്റ്റേഷൻ പരിസരങ്ങൾ വൃത്തിയാക്കി.മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി ചാക്കോ പി. വൈ. പി. എ പ്രവർത്തകരെ പ്രാർത്ഥിച്ചയച്ചു.മല്ലപ്പള്ളി…

ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ഒക്ടോബർ 3 മുതൽ

കുട്ടംപേരൂർ: ഐപിസി ബഥേൽ കുട്ടംപേരൂർ സഭയുടെയും സ്പിരിച്ചൽ ഗ്രോത്ത് മിനിസ്ട്രിയുടെയും (മാവേലിക്കര) ആഭിമുഖ്യത്തിൽ ഒൿടോബർ 3, 4, 5 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ ഐപിസി കുട്ടംപേരൂർ സഭയിൽ വെച്ച് നടക്കും. റവ. ഡോ. ജോൺ കെ മാത്യു (IPC Mavelikara West…

ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയറായി ഡോ.കെ. ഓ. മാത്യൂ വീണ്ടും നിയമിതനായി

ക്ളീവ്ലാൻഡ്, ടെന്നീസി : ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയറായി റവ. ഡോ. കെ. ഓ. മാത്യു വീണ്ടും നിയമിതനായി. തുടർച്ചയായ അഞ്ചാം തവണയാണ് ദൈവസഭയുടെ അന്തർദേശിയ നേതൃത്വം അദ്ദേഹത്തെ യുഎഇ യുടെ നാഷണൽ ഓവർസിയറായി നിയമിക്കുന്നത്. ദൈവസഭയുടെ മധ്യപൂർവേഷ്യൻ…

നാഷണൽ യൂത്ത് മൂവ്മെന്റ് ദ്വിദിന യുവജന ക്യാമ്പ് (EXTRA-ORDINARY)

സേലം: ഏ ജി ഐയുടെ യുവജനപ്രസ്ഥാനമായ NYM ന്റെ (National Youth Movement) ആഭിമുഖ്യത്തിൽ അസംബ്ലീസ് ഓഫ് ഗോഡിലെ ശുശ്രൂഷകന്മാരുടെ മക്കൾക്കു വേണ്ടി അഖിലേന്ത്യാതലത്തിൽ ഇദംപ്രഥമമായി നടത്തുന്ന ദ്വിദിന യുവജന ക്യാമ്പ് ജനുവരി 18, 19 തീയതികളിൽ…

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രസിഡന്റെ പാസ്റ്റർ കുരുവിള റ്റി.എം, സ്‌റ്റേറ്റ്…

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബോർഡ് നിലവിൽ വന്നു. സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കുരുവിള റ്റി.എം ചുമതലയേറ്റു. 1975 മുതൽ കഴിഞ്ഞ 47 വർഷങ്ങളായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൽ വിവിധ ചുമതലകൾ വഹിച്ച ദൈവദാസൻ ആദ്യ…

ഐ.പി.സി യു.എ.ഇ റീജിയൻ സോദരീ സമാജത്തിന് പുതിയ ഭാരവാഹികൾ

ഷാർജ: ഐ.പി.സി യു.എ.ഇ റീജിയൻ സോദരീ സമാജത്തിന്റെ 2022-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022സെപ്റ്റംബർ 26 നു ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പുതിയ…

ക്രൈസ്റ്റ് സോൾജിയസിന്റെയും സൺഡേ സ്കൂൾ അസ്സോസേഷന്റെയും നാഷണൽ ക്യാമ്പും താലന്തുപരിശോധന

പത്തനാപുരം : ബേഥേൽ ഗോസ്പൽ അസംബ്ലി യുവജന സംഘടനയായ ക്രൈസ്റ്റ് സോൾജിയേഴ്സിന്റെയും സൺഡേ സ്കൂൾ അസ്സോസിയേഷന്റെയും ആഭിമുഖ്യത്തിൽ നാഷണൽ ക്യാമ്പും താലന്തുപരിശോധനയും ഒക്ടോബർ 4, 5 തീയതികളിൽ പത്തനാപുരം ബേഥൽ കൺവൻഷൻ സെന്ററിൽ വച്ച് നടക്കും. പാസ്റ്റർ ഷീലു…

റ്റി.പി.എം റാന്നി സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ് ഒക്ടോബർ 2 മുതൽ

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് ഒക്ടോബർ 2 ഞായർ മുതൽ 4 ചൊവ്വ വരെ റ്റി പി എം റാന്നി അങ്ങാടി ആരാധന ഹാളിൽ വെച്ച് നടക്കും. ദിവസവും വൈകിട്ട് 5:45 ന് ‘ഭൂമിയെ മൂടുന്ന അന്ധകാരവും ലോകത്തെ…

പ്ലാറ്റിനം ജൂബിലി നിറവിൽ സി എസ് ഐ സഭ

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയായ സിഎസ്ഐ 75 വർഷം പിന്നിടുകയാണ്. ആംഗ്ലിക്കൻ സഭ, മെതഡിസ് സഭ, എസ്ഐയുസി എന്നീ സഭാവിഭാഗങ്ങൾ ഒന്നിച്ചാണ് സിഎസ്ഐ രൂപം കൊണ്ടത്. ചെന്നെയിലെ റോയപ്പെട്ടിയിലാണ് സഭാ ആസ്ഥാനം. 1806 ഏപ്രിൽ 25 ന് മൈലാടി…

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു…

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റായി പാസ്റ്റർ ആർ ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ…

രണ്ടാം വാർഷിക കൺവൻഷൻ ഒക്ടോബർ 7 മുതൽ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കിളിമാന്നൂർ ഏരിയയും ഐപിസി എബനേസർ അജ്‌മാനും ഐപിസി ഹെബ്രോൻ ഉമ്മുൽ ഖുവൈനും സംയുക്തമായി ഒരുക്കുന്ന സുവിശേഷ മഹായോഗവും ആരാധനയും ഒക്ടോബർ 7, 8, 9 തീയതികളിൽ വൈകുന്നേരം 7 ന് (ഇന്ത്യൻ സമയം വൈകുന്നേരം 8 .30 ന്) സൂമിൽ…

പാസ്റ്റർ റ്റിനു ജോർജ്‌ ദോഹയിൽ ശുശ്രൂഷിക്കുന്നു

ഖത്തർ: ന്യൂ ഇന്ത്യാ ചർച്ച്‌ ഓഫ് ഗോഡ് , ദോഹ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 6,7,8 തീയതികളിൽ പ്രത്യേക യോഗങ്ങൾ വൈകിട്ട് സഭാഹാളിൽ വെച്ച് നടക്കും. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ ടിനു ജോർജ് , കൊട്ടാരക്കര വചന ശുശ്രുഷയും , ശ്യാം ഗാനശുശ്രുഷയും…

ജോസ് ജോൺ (54) അക്കരെ നാട്ടിൽ

വഡോദര / ഗുജറാത്ത്: കോത്തല ഇളയിടത്തുപറമ്പിൽ ജോസ് ജോൺ (54) നിര്യാതനായി . വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിലായിരുന്ന അദ്ദേഹത്തെ ചികിത്സാർത്ഥം ബറോഡായിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടു പോയിരുന്നു. അവിടെ ചികിത്സയിൽ തുടരവേ പെട്ടെന്ന്…

ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ‘ഇയൻ’ ചുഴലിക്കാറ്റ്

സെന്റ് പീറ്റേഴ്സ്ബർഗ് (യുഎസ്): ‘ഇയൻ’ ചുഴലിക്കാറ്റിനെത്തുടർന്നു ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മൂന്നു ലക്ഷത്തോളം പേർക്കു വൈദ്യുതി മുടങ്ങി. രണ്ടായിരത്തിലേറെ…