നാല് ദിവസം പ്രായമായ കുഞ്ഞ് കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഷാർജ: ഐ.പി.സി വർഷിപ്പ് സെന്റർ സഭാംഗം ആഷ്‌ലി റിജുവിന്റെ കുഞ്ഞ് ഇന്ന് (ഒക്ടോബർ- 19 ന് ) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റിജു ആഷ്ലി ഒക്ടോബർ 15 ന് വ്യാഴാഴ്ചരാത്രി വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു…

ശോശാമ്മ വിൽസൺ നിത്യതയിൽ

പാണ്ടനാട്: കീഴ്‌വന്മഴി പുള്ളിയിൽ തെക്കേതിൽ, വിൻസി വില്ലയിൽ പരേതനായ വിൽസൺ പി. എ. യുടെ സഹധർമ്മണി ശോശാമ്മ വിൽസൺ (കൊച്ചുമോൾ - 60) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിൻസി മറിയം വിൽസൺ, ജിൻസി വിൽസൺ, പ്രിൻസി വിൽസൺ. മരുമകൻ: ജോബിൻ സി.…

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സംസ്ഥാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തുന്ന സംസ്ഥാന ഓൺലൈൻ ക്യാമ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഒക്ടോബർ 24, 25, 26 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെ…

റ്റി.പി.എം യുവജന ക്യാമ്പ് നവംബർ 26 മുതൽ 29 വരെ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സ്പെഷ്യൽ മീറ്റിങ് നവംബർ 26 വ്യാഴാഴ്ച മുതൽ 29 ഞായറാഴ്ച വരെ സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ഈ വർഷം 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള…

മനസ്സ് തുറക്കുമ്പോൾ…പാസ്റ്റർ ലാസർ വി. മാത്യുമായുള്ള അഭിമുഖം ഇന്ന് വൈകിട്ട് ക്രൈസ്തവ എഴുത്തുപുര…

മലയാള ക്രൈസ്തവ പ്രഭാഷണ വേദികളിൽ പരിചിതനായ പാസ്റ്റർ ലാസർ വി മാത്യു ഇന്നു വൈകിട്ട് ക്രൈസ്തവ എഴുത്തുപുരയുടെ ലൈവിലൂടെ തന്റെ ജീവിതത്തിന്റെ അനുഭവങ്ങളെ തുറന്നുപറയുന്നു. ആയുസ്സിൽ 70 വർഷങ്ങൾ പൂർത്തിയാകുമ്പോൾ താൻ പിന്നിട്ട വഴികളിൽ തന്റെ ബാല്യവും…

ശുഭദിന സന്ദേശം : എടുക്കുകയോ? കൊടുക്കുകയോ? | ഡോ.സാബു പോൾ

“നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക''(മത്താ.5:40). കേരള ഹൈക്കോടതിയിലെ മുൻ ന്യായാധിപൻ ശ്രീ. കെമാൽ പാഷ, ഓർത്തഡോക്സ് - യാക്കോബായ തർക്കത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണം മാധ്യമങ്ങളിലൂടെ…

ഇന്നത്തെ ചിന്ത : അവനു ചെവികൊടുക്കുക | ജെ.പി വെണ്ണിക്കുളം

മത്തായി 17:5 അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി. പരീശൻമാരും മറ്റും ന്യായപ്രമാണത്തിനാണ്…

ലേഖനം: പ്രാർത്ഥനയുടെ ശക്തി | പാസ്റ്റർ ടിനു ജോർജ്

ധ്യാനം : മത്തായി 17:21 “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി…