ഒന്നര വയസുള്ള കുഞ്ഞു പുഴയിൽ വീണ് മരിച്ചു
കടപ്ര: പരുമല സൈക്കിൾ മുക്കിനു സമീപം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് വീടിനോട് ചേർന്നൊഴുകുന്ന പുഴയിൽ വീണ് മരിച്ചു. കടപ്ര മണലേൽ പുത്തൻപറമ്പിൽ തോമസ് കുര്യന്റെയും ഷീജയുടെയും
മകൻ ഡാനിയേൽ ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക്…