ചെറുചിന്ത: വിശ്വാസത്തിന്റെ ശബ്ദം, അനുഭവത്തിൽ നിന്ന്! | സജോ കൊച്ചുപറമ്പിൽ

അന്നൊരു വിശുദ്ധസഭായോഗ ദിനം അതിരാവിലെ കുളിച്ചൊരുങ്ങി വെള്ള വസ്ത്രധാരിയായി സണ്ടേസ്കൂളിലേക്ക് പോവുകയാണ് ഞാന്‍. സഭാഹാള്‍ സ്ഥിതിചെയ്യുന്നത് ഒരു മലമുകളിലാണ്. കുത്തനെയുള്ള കല്പടവുകള്‍ ചവുട്ടികയറി സഭയ്ക്കുള്ളിലെത്തി . ഒന്നു തിരിഞ്ഞു…

ചെറുചിന്ത: മനസ്സുണ്ടോ ?? | ദീന ജെയിംസ് ആഗ്ര

നീണ്ട മുപ്പത്തെട്ടു വർഷമായി ബേഥെസ്ഥാകുളക്കരയിൽ കിടന്നിരുന്ന മനുഷ്യനോട്‌ യേശു ചോദിച്ചചോദ്യമാണ് "നിനക്ക് സൗഖ്യമാകുവാൻ മനസ്സുണ്ടോ?"ആ മനുഷ്യന് സൗഖ്യമാകും എന്നുള്ള യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.ഏറെക്കാലമായിട്ടും ഒരു മാറ്റവും ജീവിതത്തിൽ…

പാസ്റ്റർ സുനിൽ മാത്യുവിന്റെ ഭാര്യാപിതാവ് എം ജെ ജോസ് (70) അക്കരെ നാട്ടിൽ

നേര്യമംഗലം: സംസ്ഥാന പി.വൈ.പി.എ മുൻ ജോയിന്റ് സെക്രട്ടറിയും ഐപിസി പരുത്തിപാറ സഭാശുശ്രൂഷകനുമായ പാസ്റ്റർ സുനിൽ മാത്യുവിന്റെ ഭാര്യാപിതാവ് എം ജെ ജോസ് (70) നിര്യാതനായി. ഐപിസി എബനേസർ പൈങ്ങോട്ടൂർ സഭാംഗമാണ്. സംസ്കാരം പിന്നീട്. സുവിശേഷ…

ചെറുകഥ: സത്യവേദപുസ്തകത്തിലെ മഷിപ്പാടുകള്‍ | സജോ കൊച്ചുപറമ്പിൽ

"തന്റെ ഭക്തന്‍മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു " ആ ബൈബിള്‍ വാക്യത്തിനു കീഴിലേക്ക് തന്റെ ചുവന്ന മഷിപേനയാല്‍ അവറാച്ചായന്‍ എന്തോ കുറിച്ചുവെച്ച ശേഷം അവറാച്ചായന്‍ ഉറക്കത്തിലേക്ക് വഴുതി വീണതാണ് പിറ്റേന്നു പതിവുപോലെ പ്രഭാതം…

പ്രാർത്ഥനക്കും സഹകരണത്തിനും

തിരുവനന്തപുരം പിവൈപിഎ മേഖല ട്രഷറർ ഇവാ.ബെനിസൻ പി ജോൺസന്റെ പിതാവ് പാസ്റ്റർ ജോൺസൻ പി മോസസ് തന്റെ തലയിലേക്കുള്ള ഒരു ഞരമ്പ് ബ്ലോക്ക് ആയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ അഡ്മിറ്റ്…

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റംബർ 11 ന്

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ മൂന്നാമത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റംബർ 11 ന് നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) യിൽ നടക്കും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി.…

ലേഖനം: ഒറ്റയ്ക്കാകുമ്പോൾ | സുരേഷ് ജോൺ, ചണ്ണപ്പേട്ട

ഒരുപാട് പേർ ഉണ്ടായിട്ടും ഏകാന്തത അനുഭവിക്കുന്നവരാണോ നിങ്ങൾ ? ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്നും തനിക്ക് താങ്ങും തണലുമാകുമെന്നും വിശ്വസിച്ചവർ പെട്ടെന്ന് നിങ്ങളെ വിട്ടുപോയിട്ടുണ്ടോ? മറ്റാരെയും കാണുവാൻ കഴിയാതെ ഒരാളോടും സംസാരിക്കുവാൻ കഴിയാതെ…

എൽഡർ ഈശോ ചാക്കോയുടെ (അപ്പു) സംസ്കാരം സെപ്റ്റംബർ 3 ന്

കോഴിക്കോട്: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച ദി പെന്തെക്കൊസ്ത് മിഷൻ ചുള്ളിയോട് സഭാ ശുശ്രൂഷകൻ എൽഡർ ഈശോ ചാക്കോയുടെ (അപ്പു) സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 3 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചുള്ളിയോട് റ്റി.പി.എം സഭാ ഹാളിൽ ആരംഭിച്ചു 12 മണിക്ക് സഭാ…

ജോർജ് മത്തായി സിപിഎയ്ക്കു വേണ്ടി പ്രാർത്ഥിക്കുക

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎ (ഉപദേശിയുടെ മകൻ) ന്യൂമോണിയ ബാധിതനായി അമേരിക്കയിലെ ആശുപ്രതിയിൽ  ചികിൽസയിലായിരിക്കുന്നു. കടുത്ത ശ്വാസതടസമുള്ളതിനാൽ വെൻ്റിലേറ്ററിൻ്റെ…

പാസ്റ്റർ മനോജ്‌ മാത്യു ജേക്കബിന് വേണ്ടി പ്രാർത്ഥിക്കുക.

ചെങ്ങന്നൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ റ്റൗൺ സഭാ ശ്രുശൂഷകനും, വേദദ്ധ്യാപകനുമായ കർത്തൃദാസൻ പാസ്റ്റർ മനോജ്‌ മാത്യു ജേക്കബ്(പ്ലാങ്കമൺ) കുടുംബമായി കോവിഡ് ബാധിച്ച് ഹോസ്പിറ്റിലിൽ ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെയും…

ബേഥെസ്ദാ കൗൺസിലിംഗ് സെന്റർ പുനരാരംഭിച്ചു

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബേഥെസ്ദാ കൗൺസിലിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ, പ്രസിഡന്റ് പാസ്റ്റർ വി. എ തമ്പി പ്രാർത്ഥിച്ച് പുനരാരംഭിച്ചു. ഉത്കണ്ഠ പ്രശ്നങ്ങൾ, ആസക്തികൾ, വിഷാദം, കുടുംബ…