ഡോ. ബിജു ബെഞ്ചമിന്റെ സംസ്കാരം വെള്ളിയാഴ്ച

അടൂർ : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ബിജു ബെഞ്ചമിന്റെ (46)സംസ്കാരം 13 വെള്ളിയാഴ്ച അടൂർ ഹോളി ക്രോസ്സ് ആശുപത്രിക്ക് സമീപമുള്ള ഫെയ്ത് ഫെലോഷിപ് ചർച്ചിൽ വെച്ച് നടക്കും. ഹൃദയാഘാതത്തെ…

സി.ജി. ജോണി (75) അക്കരെനാട്ടിൽ

ചെന്നിത്തല: വാഴപ്പള്ളി തെക്കേതിൽ സി.ജി. ജോണി (75) നിര്യാതനായി. ഭാര്യ: സെലിൻ ജോൺ, മക്കൾ: സിജു ജോൺ (കാനഡ), സിനി ജോൺ (മാവേലിക്കര). മരുമക്കൾ: സുനു ജോൺ, ജോൺ ഫിലിപ്പ്. കൊച്ചുമക്കൾ: പ്രെയ്സിലിൻ, ഇമ്മാനുവേൽ, അലൻ, ആൽബിൻ.

പരേതനായ പാസ്റ്റർ കെ. റ്റി. യോഹന്നാന്റെ ഭാര്യ സാറാമ്മ യോഹന്നാൻ (ലീലാമ്മ 82) അക്കരെനാട്ടിൽ

കോട്ടയം: കങ്ങഴ പാടത്തുമാപ്പിള കണിയാംപറമ്പിൽ പരേതനായ പാസ്റ്റർ കെ. റ്റി. യോഹന്നാന്റെ ഭാര്യ സാറാമ്മ യോഹന്നാൻ (ലീലാമ്മ 82) നിര്യാതയായി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കൊച്ചറ, പൂറ്റടി , കട്ടപ്പന, ചീന്തലാർ, അണക്കര, ചക്കുപള്ളം, കുമളി എന്നീ…

അന്നമ്മ വർഗീസ് അക്കരെ നാട്ടിൽ

മാങ്ങാനം: നാരകത്തോട്ട് പരേതനായ ചെറിയാൻ വർഗീസിനെ ഭാര്യ അന്നമ്മ വർഗീസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 8നു മാങ്ങാനം ഐപിസി ഗില്ഗാലിലെ ശുശ്രൂഷയ്ക്കുശേഷം 12.30നു ഐപിസി ശാലേം തലപ്പാടി സഭാ സെമിത്തേരിയിൽ നടക്കും. പരേത…