റവ. ഡോ. സാം ടി. കമലേശൻ അന്തരിച്ചു

പ്രസിദ്ധ ബൈബിൾ പ്രസംഗകനും ഫ്രണ്ട്സ് മിഷനറി പ്രെയർ ബാൻഡിന്റെ സ്ഥാപക പ്രസിഡന്റും വേൾഡ് വിഷൻ ഇന്റർനാഷനലിന്റെ വൈസ് പ്രസിഡന്റുമായിരുന്ന റവ.ഡോ. സാം ടി. കമലേശൻ (91) യുഎസിലെ സിൽവെസ്റ്ററിൽ അന്തരിച്ചു.സംസ്കാരം പിന്നീട്.

ചെന്നൈ: പ്രസിദ്ധ ബൈബിൾ പ്രസംഗകനും ഫ്രണ്ട്സ് മിഷനറി പ്രെയർ ബാൻഡിന്റെ സ്ഥാപക പ്രസിഡന്റും വേൾഡ് വിഷൻ ഇന്റർനാഷനലിന്റെ വൈസ് പ്രസിഡന്റുമായിരുന്ന റവ.ഡോ. സാം ടി. കമലേശൻ (91) യുഎസിലെ സിൽവെസ്റ്ററിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.

Download Our Android App | iOS App

മെഥഡിസ്റ്റ് സഭയിലെ പട്ടക്കാരനായി സുവിശേഷവേല ആരംഭിച്ച അദ്ദേഹം മികച്ച അധ്യാപകനായിരുന്നു. ഇംഗ്ലിഷിലും തമിഴിലുമായി ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മാരാമൺ കൺവൻഷനിൽ സ്ഥിരം പ്രസംഗകനായിരുന്നു. ഭാര്യ: പരേതയായ അഡെല ബൽരാജ്. മക്കൾ: സുന്ദരരാജ് മാർക്ക് കമലേശൻ, നിർമല രൂത്ത് കമലേശൻ, മനോഹരൻ പോൾ കമലേശൻ.

 

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...