സാറാമ്മ ജോൺ ( കുഞ്ഞുമോൾ -73 ) നിര്യാതയായി

വെണ്ണിക്കുളം :മുക്കുഴിക്കൽ കുഞ്ഞുമോന്റെ ഭാര്യ സാറാമ്മ ജോൺ ( കുഞ്ഞുമോൾ -73 ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് കോതകുളം ഐ പി സി സെമിത്തേരിയിൽ.

post watermark60x60

മക്കൾ : വിനോദ്, ബിന്ദു (പൂനെ ), ബിനു മരുമക്കൾ : സോമി, ബിനു (പൂനെ ) ബീന. പരേത ഇലന്തൂർ പേർക്കോട്ടു തുണ്ടിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ : അന്നമ്മ ഡാനിയേൽ, വർഗീസ് തങ്കച്ചൻ, സാറാമ്മ ജെയിംസ്, പാസ്റ്റർ പി വി മാത്യു, ജോയ് വർഗീസ്, സാലമ്മ മാത്യു

-ADVERTISEMENT-

You might also like