തലവടി വാഴക്കൂട്ടത്തിൽ ബെൻസിയുടെ സംസ്കാരം ഇന്ന് ഒക്ടോബർ 31ന്

തലവടി: ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാഴക്കൂട്ടത്തിൽ റോബി ചെറിയാന്റെ ഭാര്യ ബെൻസി (27) നിത്യതയിൽ. സംസ്കാരം ഇന്ന് 1 ന് ആനപ്രമ്പാൽ ഐപിസി പെനിയേൽ സെമിത്തേരിയിൽ. മൈനാഗപ്പള്ളി തടത്തിൽ പുത്തൻവീട്ടിൽ ബാബുവിന്റെയും അന്നമ്മയുടെയും മകളാണ്. മകൾ: റിൻസാ.

-Advertisement-

You might also like
Comments
Loading...