ക്രൂശിൽ നിന്നും പാഞ്ഞോഴുകീടുന്ന ദൈവ സ്നേഹത്തിൻ… എന്ന പാട്ടിന്റെ ഗാനരചയിതാവ് പാസ്റ്റർ ജേക്കബ് വർഗീസ് നിത്യതയിൽ

പാറശാല : ക്രൂശിൽ നിന്നും പാഞ്ഞോഴുകീടുന്ന ദൈവ സ്നേഹത്തിൻ… എന്ന പാട്ടിന്റെ ഗാനരചയിതാവ് പാസ്റ്റർ ജേക്കബ് വർഗീസ്(പള്ളം രാജു -62) നിത്യതയിൽ ചേർക്കപ്പെട്ടു.കോട്ടയം പള്ളം ചിലമ്പത്ത് എം.ജെ വർഗീസ് -പി. സി മേരിക്കുട്ടി എന്നിവരുടെ മകനും, ഏ. ജി കളിയിക്കാവിള സെക്ഷൻ പ്രസ്ബിറ്ററുമാണ് പാസ്റ്റർ ജേക്കബ് വർഗീസ്. ക്രൈസ്തവ കൈരളിക്ക് നൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ : ജോളി.

post watermark60x60

സംസ്കാരം ഇന്ന്(ഒക്ടോബർ 31)രാവിലത്തെ പാറശാലയിലെ ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എറണാകുളലേക്ക് ഭൗതിക ശരീരം കൊണ്ടുപോകുകയും വൈകുന്നേരം 3മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ സംസ്കാരം നടക്കുകയും ചെയ്യും.

-ADVERTISEMENT-

You might also like