പാസ്റ്റർ ലിജു കോശിയുടെ ഭാര്യാപിതാവ് നിത്യതയിൽ ചേർക്കപ്പെട്ടൂ

ബാംഗ്ലൂർ : ഗോകക്ക് സ്വദേശിയും ഷെപ്പേർഡ് മിഷൻ സ്കൂൾ ചെയർമാനും ഐപിസി M H പാളയ സഭാഗംവും ആയിരുന്ന ചന്ദ്രശേഖർ അനിഘോൽ (67), വെള്ളിയാഴ്ച (30/10/2020) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാര ശുശ്രൂഷ നാളെ (31/10/202) ശനിയാഴ്ച 11:30 യ്ക്ക് ഹോസൂർ ക്രിസ്ത്യൻ സെമിത്തെരിയിൽ വെച്ച് നടക്കപ്പെടും.

മക്കൾ : മഞ്ജുനാഥൻ അനിഘോൽ, സന്ദീപ് അനിഘോൽ, സ്തുതി, മഹിമ.
മരുമക്കൾ : അശ്വിനി, സന്ധ്യ, Pr. ലിജു കോശി, അരുൺ.
7 കൊച്ചുമക്കൾ

-Advertisement-

You might also like
Comments
Loading...