മറിയാമ്മ ഡാനിയേൽ നിത്യതയിൽ

കിടങ്ങന്നൂർ: വല്ലന മുട്ടത്തിൽ പരേതനായ വി.പി. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (85) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (31.10.2020) സെന്തോം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: മോൻസി, സൂസൻ, ജെസി (മൂവരും യു.എസ്.), മേഴ്സി, ബെൻസി (ദോ​ഹ). മരുമക്കൾ: സുജ, ജോളി, മോനച്ചൻ, ഷാജി, സൂസൻ.

-ADVERTISEMENT-

You might also like