സിപിഎം സഭാശുശ്രൂഷകൻ പാസ്റ്റർ വി. ജെ. ജോർജ്കുട്ടി നിത്യതയിൽ
പത്തനംതിട്ട: സിലോൺ പെന്തെക്കൊസ്ത് മിഷൻ ശുശ്രൂഷകൻ പാസ്റ്റർ വി. ജെ. ജോർജ്കുട്ടി ചിറ്റാർ (87) നിത്യതയിൽ. സംസ്കാരം ഇന്ന് ഒക്ടോബർ 29 ന് രാവിലെ 11 മണിയ്ക്ക് പത്തനംതിട്ട സഭാഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വടശ്ശേരിക്കര സിപിഎം സെമിത്തേരിയിൽ.
