സി. ഡി. പൗലോസ് (76) നിത്യതയിൽ ചേർക്കപ്പെട്ടു

മാരാമൺ: ഐ. പി. സി. മാരാമൺ സഭാംഗവും, മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ ചിറയിരമ്പ്, കാവുപറമ്പിൽ സി. ഡി. പൗലോസ് (76) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഒക്ടോബർ 30 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഐ. പി. സി. മാരാമൺ സഭയിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ.

post watermark60x60

ഭാര്യ: റെയ്‌ച്ചൽ പൗലോസ്, മക്കൾ: ഹെലൻ (പാസ്റ്റർ ജെയിൻ മാവേലിക്കരയുടെ ഭാര്യ), ഷെറിൻ, ഹരീഷ്

-ADVERTISEMENT-

You might also like