ലീലാമ്മ മാത്യു നിത്യതയിൽ

മണ്ണാരക്കുളഞ്ഞി : ഇടമല ഇ.റ്റി മാത്യുവിന്‍റെ ഭാര്യ ലീലാമ്മ മാത്യു (69) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10.30 നു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ മണ്ണാരക്കുളഞ്ഞി സഭാ സെമിത്തേരിയില്‍.

post watermark60x60

മക്കള്‍ : സുജ,തോമസ് മാത്യു, അനു മാത്യു, ജോജി മാത്യു.
മരുമക്കള്‍ : മോനി, ജെസ്സി, റോമി, ജിന്‍സി.

-ADVERTISEMENT-

You might also like