കെ.ഐ.വർഗ്ഗീസ് നിത്യതയിൽ

മംഗലാപുരം: കോട്ടയം ഏരുമേലി സ്വദേശിയും ഐ.പി.സി ബേഥേൽ ബൽത്തങ്ങാടി സഭാഗംവുമായ കെ.ഐ.വർഗ്ഗീസ് (74) ഇന്നലെ രാത്രി 10 മണിക്ക് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ ഇന്ന് രാവിലെ 10 മണിക്ക് ഭാവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഐ.പി.സി ബേഥേൽ ഇച്ചിലംപാടി സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
ഭാര്യ: ശാന്തമ്മ. മക്കൾ: ജെറിൻ. മരുമക്കൾ: സിന്ധ്യ സൂസൻ.

-ADVERTISEMENT-

You might also like