മേരി വർഗ്ഗീസ് (83) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

എറണാകുളം: പാസ്റ്റർ ഷാജി വർഗീസിന്റെ മാതാവും (കാനഡ) പരേതനായ പി റ്റി വർഗീസിന്റെ സഹധർമ്മിണിയുമായ പള്ളികുളങ്ങര വീട്ടിൽ മേരി വർഗീസ് (83) ഇന്ന് നവംബർ 22ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 23/10/2020 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഐപിസി കണ്ടനാട്, എറണാകുളം സഭാ സെമിത്തേരിയിൽ അടക്കം ചെയ്യും.
മറ്റു മക്കൾ : രാജൻ വർഗീസ്,റോയ് വർഗീസ്, സുഭാഷ് വർഗീസ്,ജയ വർഗീസ്

post watermark60x60

-ADVERTISEMENT-

You might also like