ഡിനോ ജോസഫ് നിത്യതയിൽ

ഷാർജ: റ്റി.പി.എം യൂണിയൻ ചർച്ച് സഭാംഗമായിരുന്ന തിരുവല്ല പാറക്കടവിൽ ജോസഫ് ജോർജിന്റെ മകൻ ഡിനോ ജോസഫ് (36) ഒക്ടോബർ 19 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര നാളെ (ബുധനാഴ്ച) രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കിഴക്കന്‍ മുത്തൂര്‍ റ്റി.പി.എം സെമിത്തേരിയിൽ. ഭാര്യ: ഇവി ഡിനോ. മക്കൾ: ഹാനോക്ക്, ഏലിയാവ്.

-ADVERTISEMENT-

You might also like