ജേക്കബ് മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

 

Download Our Android App | iOS App

മനാമ :ഐ.പി.സി എബനേസർ കടമ്മനിട്ട കല്ലേലിമുക്കു സഭാ വിശ്വാസി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ബഹ്‌റൈൻ മിലിറ്ററി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന ബ്രദർ. ജേക്കബ് മാത്യു 62 (റെജി മുളമൂട്ടിൽ) നിത്യതയിൽ പ്രവേശിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കാം.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...