റ്റി.പി.എം തൃശൂർ സെന്റർ മദർ സൂസമ്മ ചാക്കോയുടെ സംസ്കാരം നാളെ

തൃശൂർ: ദി പെന്തെക്കൊസ്ത് മിഷൻ
തൃശൂർ സെന്റർ മദർ സൂസമ്മ
ചാക്കോ (79) നിത്യതയിൽ. സംസ്കാരം ഒക്ടോബർ 15 നാളെ രാവിലെ 10 ന് വിലങ്ങന്നൂർ റ്റി.പി.എം സെന്റർ ഫെയ്ത്ത്‌ ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് കണ്ണാറ റ്റി.പി.എം സെമിത്തേരിയിൽ.
തിരുവല്ല, തൃശൂർ സെന്ററുകളിൽ ആറു പതിറ്റാണ്ടിലധികം ചെയ്തു ശുശ്രൂഷ. പരേത മല്ലപ്പള്ളി തുരുത്തിക്കാട് വലിയതറയിൽ കുടുംബാംഗമാണ്.

-ADVERTISEMENT-

You might also like