സുവിശേഷകൻ ജോയ്‌കുട്ടി ചാക്കോ നിത്യതയിൽ

എറണാകുളം: കോതമംഗലം കോഴിപ്പിള്ളി പ്ലാംതോട്ടം വീട്ടിൽ സുവിശേഷകൻ ജോയ്‌കുട്ടി ചാക്കോ (76) നിര്യാതനായി.

post watermark60x60

സംസ്കാരം ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ശുശ്രുഷകൾ ആരംഭിച്ചു 12 മണിക്ക് പോത്താനിക്കാട് സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: സാലി ജോയ്കുട്ടി
മക്കൾ: അനുഷ്‌ സോളമൺ ജോയ്‌ (ബാംഗൂർ )
ബിനുഷ് ബഞ്ചമിൻ ജോയ്‌
ബബിത മേരി ജോയ്‌ (അബൂദാബി).

Download Our Android App | iOS App

മരുമക്കൾ: റ്റാനിയ അനുഷ്‌ (ബാംഗൂർ)
കൃപ ബിനുഷ്
അജി എബ്രഹാം (അബൂദാബി).

-ADVERTISEMENT-

You might also like