വിജിത എം.വി (27) നിത്യതയിൽ ചേർക്കപ്പെട്ടു

ചെമ്പൂർ : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രയർസിറ്റി സഭാഗവും മഞ്ചംകോട് ബ്രദർ റിനുവിന്റെ ഭാര്യയുമായ വിജിത എം.വി (27) നിത്യതയിൽ ചേർക്കപ്പെട്ടു. ഷുഗർ കൂടി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ കോവിസ് പോസിറ്റീവ് ആകുകയും മരണപ്പെടുകയുമായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് നാളെ ബുധനാഴ്ച സംസ്കാരം നടത്തും. ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും

-ADVERTISEMENT-

You might also like
Comments
Loading...