തലവടി വാഴക്കൂട്ടത്തിൽ മറിയാമ്മ ചാക്കോയുടെ സംസ്കാരം നാളെ

തലവടി: ആനപ്രമ്പാൽ തെക്ക് വാഴക്കൂട്ടത്തിൽ പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (മേരിക്കുട്ടി – 97) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ ബുധനാഴ്ച രാവിലെ 10:30 ന് ആനപ്രമ്പാൽ ഐ.പി.സി പെനിയേൽ സെമിത്തേരിയിൽ. പരേത മേൽപാടം മഠത്തിൽ കുടുംബാംഗമാണ്.

post watermark60x60


മക്കൾ: വർഗ്ഗീസ് വർഗ്ഗീസ്,പൊന്നമ്മ, ലീല, പാസ്റ്റർ വർഗ്ഗീസ് ചാക്കോ (ഐ.പി.സി ചേപ്പാട്), പരേതരായ ബേബി, ഡെയ്സി. മരുമക്കൾ: ലീലാമ്മ, മറിയകുട്ടി, കാരിച്ചാൽ കല്ലേലിൽ തമ്പി, ലിസി, കടപ്ര കൊങ്ങിണിപറമ്പിൽ കൊച്ചുകുഞ്ഞ്, പരേതനായ ജോസ്.

-ADVERTISEMENT-

You might also like