ശോശാമ്മ ജോൺ നിത്യതയിൽ

ഹ്യൂസ്റ്റൺ: വടവാതൂർ അമ്പലത്തിങ്കൽ വേലിക്കകത്തു പരേതനായ എ. ടി. ജോണിൻറെ ഭാര്യ ശോശാമ്മ ജോൺ (76), ഹൂസ്റ്റണിൽ കർത്താവിൽ നിദ്രപ്രാപിച്ചു. പരേത വടവാതൂർ ഐ പി സി എബനേസർ സഭയുടെ സജീവ അംഗം ആയിരുന്നു.

Download Our Android App | iOS App

സംസ്കാരശുശ്രൂഷ ഒക്ടോബർ 15 വ്യഴാഴ്ച ഉച്ചയ്ക്ക് 1 ന് പെയർലാൻഡ് സൗത്ത്പാർക്ക് ഫ്യൂണറൽ ഹോമിൽ (South Park Funeral Home, 1310 N Main St, Pearland, TX 77581) വച്ചു നടത്തപ്പെടുന്നതാണ്.

post watermark60x60

മക്കൾ: ബിജു, ബൈജു(ഹ്യൂസ്റ്റൺ), ബീന.
മരുമക്കൾ: മോളികുട്ടി, ബീന(ഹ്യൂസ്റ്റൺ), ഷിബു. കൊച്ചുമക്കൾ: സ്നേഹ, ബെൻ, കെൽബ്, ഗ്രേസ്, ഏബൽ, ഷിബിൻ, ഫെബിൻ

-ADVERTISEMENT-

You might also like
Comments
Loading...