ലില്ലിക്കുട്ടി (78)നിത്യതയിൽ ചേർക്കപ്പെട്ടു

കായംകുളം: പെരുങ്ങാലയിൽ നെടുമ്പള്ളി വീട്ടിൽ പരേതനായ ജി.ജോണിൻ്റെ ഭാര്യ ലില്ലിക്കുട്ടി (78) നിര്യാതയായി.കരുനാഗപ്പള്ളി വിളയിൽ കുടുംബാഗമാണ്. മക്കൾ: ജെ.ജോൺ (അബൂദാബി ), ബിനു, ബിനി, ബീന,മരുമക്കൾ: വത്സ, ലിസി ജേക്കബ്, ജെയിംസ്.

-ADVERTISEMENT-

You might also like
Comments
Loading...