ഏലിയാമ്മ ജോൺ (83) നിത്യതയിൽ

മുംബൈ : കുളത്തൂപ്പുഴ ഗിൽഗാലിൽ പരേതനായ കുഞ്ഞച്ചൻ ജോണിന്റേ ഭാരൃ ഏലിയാമ്മ ജോൺ (83 )ഇന്ന് രാവിലെ 3 മണിക്ക് മുംബൈയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കരവാളുർ കടംപാത്ത് കുടുംബാംഗമാണ്. സംസ്കാര  ശുശ്രൂഷ നാളെ (11-10-2020) മുംബൈ ഐ പി സി സഭയുടെ ചുമതലയിൽ 3 മണിക്ക് നൂ മുബൈ നെരുൾ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മക്കൾ :  ലിലാമ്മ ( മുംബൈ ) , ജോമ്മ( മുംബൈ),സാം ജോൺ മുംബൈ, ജോളി (യു കെ ) മരുമക്കൾ : യേശുദാസ് ( മുംബൈ ), എം എം ഫിലിപ്പ് ( മുംബൈ), കൊച്ചുമോൾ (മുംബൈ) സജി (യു കെ )

Download Our Android App | iOS App

കൊച്ചുമക്കൾ:  ജോണി, ജോബിൻ, ജോയൽ, റുഫസ്, പെർസിസ്, ജോഹന്ന പ്രിസ്കില്ല, ഹെപ്സിബ, ഫെബ, റൂബി.

-ADVERTISEMENT-

You might also like
Comments
Loading...