അബ്രഹാം ജേക്കബ് (85) നിത്യതയിൽ

തിരുവനന്തപുരം: ഐ.പി.സി. താബോർ സഭാ ശുശ്രൂഷകൻ പാസ്റ്റർ അജു ജേക്കബിന്റെ പിതാവ് അബ്രഹാം ജേക്കബ് (85) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പൊതുദർശനം നാളെ ഉച്ചക്ക് 3.00 മുതൽ 3.30 വരെ ഐ.പി.സി താബോർ സഭാഹാളിൽ നടക്കും. സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ മല്ലപ്പള്ളിയിലെ സ്വഭവനത്തിൽ വെച്ച് ആരംഭിക്കും.