ഡി.യോഹന്നാൻ നിത്യതയിൽ ചേർക്കപ്പെട്ടു

വിലങ്ങറ : കൂട്ടാറുവിള കിഴക്കേതിൽ വീട്ടിൽ ഡി.യോഹന്നാൻ(88) ഇന്ന് വൈകുന്നേരം നിത്യതയിൽ ചേർക്കപ്പെട്ടു. പരേതയായ ശോശാമ്മയാണ് ഭാര്യ.
ഐ.പി.സി മലവിള സംഭാഗമാണ്.

Download Our Android App | iOS App

ക്രൈസ്തവ എഴുത്തുപുര ദിനപത്രം ഇൻ ചാർജ് ബിൻസൺ കെ.ബാബു ചെറുമകനാണ്.

post watermark60x60

മക്കൾ : പാസ്റ്റർ വൈ. ജോയിക്കുട്ടി(ബീഹാർ), ബാബു ജോൺ.

മരുമക്കൾ : ലിസ്സി ജോയ്, ലിസ്സി ബാബു. കൊച്ചുമക്കൾ: ജിൻസി -ജിന്റോ   ബിൻസൺ കെ.ബാബു -റിൻസി, ബെൻസൻ കെ.ബാബു(ദുബായ്) – സിജി.
സംസ്കാരം പിന്നീട്.

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിൻ്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...