കുഞ്ഞുമോൾ നിത്യതയിൽ

മഞ്ഞിനിക്കര : പരേതനായ പാസ്റ്റർ കെ.വി കുര്യന്റെ സഹധർമിണി കുഞ്ഞുമോൾ(78) ഇന്ന് രാവിലെ കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് ഐ.പി.സി മഞ്ഞിനിക്കര സഭയുടെ ആഭിമുഖ്യത്തിൽ സഭാ സെമിത്തേരിയിൽ നടത്തും.

-ADVERTISEMENT-

You might also like