കുഞ്ഞമ്മ ജോസ്മോൻ (54) നിത്യതയിൽ

പൂയപ്പള്ളി : ഐ.പി.സി പടപ്പക്കര ബെഥേൽ സഭയുടെ ശുശ്രുഷകനായ പാസ്റ്റർ ജോസ്മോൻ ജോർജിന്റെ സഹധർമ്മിണി കുഞ്ഞമ്മ ജോസ്മോൻ(54) ഇമ്പങ്ങളുടെ പറുദീസയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ചികിത്സയിൽ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. മൂത്തമകൻ കുടുംബമായി സൗദി അറേബ്യയിൽ ആയിരിക്കുന്നു. ഇളയമകൻ പാസ്റ്റർ ജോജിമോൻ ജോസ്.

post watermark60x60

സംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 10 മണിക്ക് ഐ.പി.സി വേങ്ങൂർ സെന്ററിലെ പൂയപ്പള്ളി ബെഥേൽ സെമിത്തേരിയിൽ ക്രമീകരിച്ചിരിക്കുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന ജോസമോൻ പാസ്റ്ററെയും മക്കളെയും ബന്ധുക്കളെയും ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like