മേരി മത്തായി നിത്യതയിൽ

റാന്നി: ഇടമുറി ഇഞ്ചത്തുണ്ടിയിൽ ഇ. എം. മത്തായിയുടെ ഭാര്യ മേരി മത്തായി (78) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത ഇടമുറി ചർച്ച് ഓഫ് ഗോഡ് എബനേസർ സഭാംഗമാണ്. സംസ്കാര ശുശ്രൂഷ നാളെ (05.10.2020) രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 12 ന്‌ സഭാ സെമിത്തേരിയിൽ.

post watermark60x60

മക്കൾ: ഓമന, ലാലി, ശോശാമ്മ, സൂസി, ബാബു, സൈബു, ഷൈജു. മരുമക്കൾ: മാത്യു, ബാബു, പരേതനായ റോബി, ബെന്നി, ബെൻസി, ഷൈമോൾ, ബ്ലെസ്സി. കൊച്ചുമക്കൾ: ജിജോ, ബിജോ, ലിബിൻ, രെഞ്ചോ, റിന്റു, ലിയ, എയ്ഡ, എഡ്വിൻ, എബിൻ, സെബസ്റ്റ്, ഏതെൻ, സെറാ, ആരോൺ, അക്സ.

-ADVERTISEMENT-

You might also like