കുഞ്ഞമ്മ പാപ്പി നിത്യതയിൽ

അടൂർ : വടക്കടത്തുക്കാവ് ഷൈജു ഭവനിൽ പാപ്പിയുടെ സഹധർമ്മിണി കുഞ്ഞമ്മ പാപ്പി (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് അടൂർ ഐ.പി.സി സെമിത്തേരിയിൽ നടക്കും.

-Advertisement-

You might also like
Comments
Loading...