എം.സി രാജു നിത്യതയിൽ

വരമ്പൂർ : മണത്തറയിൽ എം.സി രാജു (70) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം തിങ്കൾ(5-10-20) ഉച്ചയ്ക്ക് 3 മണിക്ക് ആലക്കോട് പെനിയേൽ ഏ ജി സഭയുടെ സെമിത്തേരിയിൽ.
ഏലിയാമ്മ രാജു ആണ് ഭാര്യ.

post watermark60x60

മക്കൾ: ബിജു എം രാജു, ബിനു എം രാജു, ബിജി ബിജു. മരുമക്കൾ: നിസ്സി ബിജു, പ്രിൻസാ ബിനു, ബിജു ശാമുവേൽ. കൊച്ചുമക്കൾ : ജെഫി, സ്നേഹാ, ജെഫിൻ, സിന്റാ, ജോനാഹ്, ജെരമിയ.

-ADVERTISEMENT-

You might also like