ജോജി മാത്യു നിത്യതയിൽ

ബെംഗളൂരു: ഈരാറ്റുപേട്ട സ്വദേശിയും ബെം​ഗളൂരു ഹൊരമാവു അഗരയിൽ താമസിച്ചിരുന്ന ജോജി മാത്യു (നോബിൾ 48) കർത്താവിൽ നിദ്ര പ്രാപിച്ചു. ബാം​ഗ്ലൂർ ​ഗെദ്ദലഹള്ളി ഫെയ്ത്ത് സിറ്റി സഭാം​ഗമാണ്.
ഭാര്യ: ഫെബി. മക്കൾ: കെസിയ, കെവിൻ. സംസ്കാര ശുശ്രൂഷ പിന്നീട്.

-ADVERTISEMENT-

You might also like