ശോശാമ്മ മത്തായി (83) നിത്യതയിൽ

കണ്ടൻപേരൂർ: പുന്നക്കാട്ട് പരേതനായ ടി. എം. മത്തായി (തങ്കച്ചൻ) സഹധർമ്മിണിയും കിടങ്ങത്തൂർ ശങ്കരമംഗലത്ത് കുടുംബാംഗമായ ശോശാമ്മ മത്തായി (83) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മക്കൾ:
വത്സമ്മ (കുവൈറ്റ്), ബാബു (കുവൈറ്റ്‌ ), പാസ്റ്റർ സജി (UK), റോയ് (കുവൈറ്റ്).

post watermark60x60

മരുമക്കൾ:
ജോർജ്ജ് മാത്യു (സണ്ണി)
അടപ്പനാംകണ്ടത്തിൽ (കുമ്പനാട്).
ലിസി മാത്യു (കായംകുളം )
ലിസി ജോർജ്ജ് (വയനാട് )
സാലി റോയ് ചുഴന്ന (വാളക്കുഴി)

-ADVERTISEMENT-

You might also like